90+ My Tuition App Flowers Top Singer 2 | Ep#141

വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

ਟਿੱਪਣੀਆਂ

 1. Sarasamma B.T.

  Sarasamma B.T.3 ਘੰਟੇ ਪਹਿਲਾਂ

  തീർത്ഥമോളു പാടിയ പാട്ട് ഒത്തിരി ഇഷ്ടമായി, നന്നായി പാടി മോളേ, Grade കാര്യമാക്കണ്ട, ദൈവം അനുഗ്രഹിക്കും

 2. Sarasamma B.T.

  Sarasamma B.T.3 ਘੰਟੇ ਪਹਿਲਾਂ

  ആൻമോളും Flowers ൻ്റെ അഭിമാനമാണ്. സ്വരവും പാട്ടും സൂപ്പർ

 3. west haven

  west haven18 ਘੰਟੇ ਪਹਿਲਾਂ

  Sharukh khanalla Salman Khan

 4. Memory Lane

  Memory Laneਦਿਨ ਪਹਿਲਾਂ

  Theertha mol deserved Golden Crown today.

 5. AROMAL V V

  AROMAL V Vਦਿਨ ਪਹਿਲਾਂ

  Chila time e judgement 😬 .. Theertdha nannaai padi. She deserved a Golden crown. Chilapo okkey just above average paadunna kuttikalkk Golden crown koduthth kandittund. What a pity .

 6. Abdulsujah Sujah

  Abdulsujah Sujah3 ਦਿਨ ਪਹਿਲਾਂ

  Molu super

 7. kader bhai,

  kader bhai,4 ਦਿਨ ਪਹਿਲਾਂ

  samooham engott ??

 8. renju johny

  renju johny5 ਦਿਨ ਪਹਿਲਾਂ

  Theerthakutta super molu

 9. renju johny

  renju johny5 ਦਿਨ ਪਹਿਲਾਂ

  Sreeharikutta you are amazing singer

 10. Murali Dharan

  Murali Dharan5 ਦਿਨ ਪਹਿਲਾਂ

  Theertha. The most melodious voice of top singer 2.

 11. sunny Dubai

  sunny Dubai5 ਦਿਨ ਪਹਿਲਾਂ

  തീർത്ഥമോളെ ഉമ്മ

 12. Haseena Ali

  Haseena Ali5 ਦਿਨ ਪਹਿਲਾਂ

  കഴിഞ്ഞ വർഷം ആദിത്യൻ സിനിമയിൽ പടിയല്ലോ അതെന്താ ആരും പറയാത്തത് എംജി shrrekumarinetey കൂടെ മോഹൻലാൽ സിനിമയിൽ

 13. Leena Cm

  Leena Cm6 ਦਿਨ ਪਹਿਲਾਂ

  ശ്രീഹരിയെ ഇത്രയും മികച്ച രീതിയിൽ മാറ്റിയെടുത്ത ജഡ്ജസിന് ഒരായിര നന്ദി

 14. Kv Pradeep

  Kv Pradeep6 ਦਿਨ ਪਹਿਲਾਂ

  Maniyente chenda melam onu kanikanam

 15. Shinoj M

  Shinoj M6 ਦਿਨ ਪਹਿਲਾਂ

  ASNA...UR VOICE AWESOME ⚘⚘⚘👏

 16. jasmi ayoob

  jasmi ayoob7 ਦਿਨ ਪਹਿਲਾਂ

  ഹരികുട്ട,സൂപ്പർ,

 17. Laisy Sudar

  Laisy Sudar7 ਦਿਨ ਪਹਿਲਾਂ

  Each anther childrens very brillient

 18. Mallu z

  Mallu z7 ਦਿਨ ਪਹਿਲਾਂ

  Meenutty, Innathe nammude best performer of the day aranenn chothikkanda, onnukil Innathe best performer allenkil performer of the day . athrayum mathy !😊

 19. Nidhi Nidi

  Nidhi Nidi8 ਦਿਨ ਪਹਿਲਾਂ

  Maniyan❤️

 20. Latha Rajagopal

  Latha Rajagopal8 ਦਿਨ ਪਹਿਲਾਂ

  Theertha, super mole

 21. Shafeeq Ec

  Shafeeq Ec8 ਦਿਨ ਪਹਿਲਾਂ

  Love 🥰 you ❤️ sreehari

 22. Sniya nechu

  Sniya nechu8 ਦਿਨ ਪਹਿਲਾਂ

  Ann, sreehari, theertha😍😍 മൂന്നുപേരെയും അവരുടെ പാട്ടുകളെയും ഒത്തിരി ഇഷ്ടം.. തീർത്ഥക്കുട്ടി selection റൗണ്ടിൽ പാടിയ പാട്ടാണിത്.. അന്ന് തൊട്ട് മോളെ ഒത്തിരി ഇഷ്ടാണ്.. 😘😘

 23. Amrutha Raj

  Amrutha Raj8 ਦਿਨ ਪਹਿਲਾਂ

  Song selection of Ann Benson is always superrr....

 24. sivaraman nair

  sivaraman nair8 ਦਿਨ ਪਹਿਲਾਂ

  Theertha the most innocent singer in Top Singer session 2.

 25. Madhu Sree

  Madhu Sree8 ਦਿਨ ਪਹਿਲਾਂ

  Theerthakutty.. സുന്ദരികുട്ടി.. ഒത്തിരി ഇഷ്ടം.. welldone molu.

 26. Girija Pillai

  Girija Pillai8 ਦਿਨ ਪਹਿਲਾਂ

  Hats off to you Monu Shri Hari Monu... so we'll sung with controlled voice

 27. Sajju

  Sajju8 ਦਿਨ ਪਹਿਲਾਂ

  Theertha mole superb singing.....👏👏

 28. music lover

  music lover8 ਦਿਨ ਪਹਿਲਾਂ

  തീർത്തകുട്ടി അതിമനോഹരമായി പാടിട്ടോ.... 😍😍😍❣❤❤❤💖💖

 29. Abdul Subhan

  Abdul Subhan8 ਦਿਨ ਪਹਿਲਾਂ

  Unlike the last Top Singer season 1 now in this Season 2, many kids are obtaining The Golden Crown. I think, some of them deserves more than that. So Judges , you have to find another Grade, I mean above Golden Crown!!! It is just my opinion....

 30. Jozeph Varghese

  Jozeph Varghese8 ਦਿਨ ਪਹਿਲਾਂ

  😍Theertha kutty deserve golden crown for this song. ❤️ U sang fabulous god richly bless u mole....

 31. jose mathew

  jose mathew8 ਦਿਨ ਪਹਿਲਾਂ

  ഈ എല്ലാ പരിപാടിയുടെയും വോക്കൽശ്രദ്ധിച്ചാൽ ഒരു bzzz... .(പാട്ടുകളിൽ മാത്രം ) ഉടനീളം വരുന്നതായി തോന്നുന്നു ,എനിക്ക് മാത്രം തോന്നുന്നുള്ളോ സംശയം ഉള്ളവർ മറ്റു സംഗീത പരിപാടി കേട്ടുനോക്കൂ

 32. Ramankutty kandathe

  Ramankutty kandathe8 ਦਿਨ ਪਹਿਲਾਂ

  എല്ലാകുട്ടികളും ശ്രുതിയും ലയവുമെല്ലാം ചേർന്നു പാടിയാൽ ജഡ്ജസിന് പണിയുണ്ടാവില്ലല്ലോ എൻറെ ദീപക്‌സാരെ .....

 33. Abdulraheem Raheem

  Abdulraheem Raheem8 ਦਿਨ ਪਹਿਲਾਂ

  Theerthamole super.....

 34. Ramankutty kandathe

  Ramankutty kandathe9 ਦਿਨ ਪਹਿਲਾਂ

  നല്ല പ്രോഗ്രാം ആണ്‌.പക്ഷപാതമായ ജഡ്ജ്മെന്റ് കാരണം ആസ്വദിക്കാനാവുന്നില്ല .ചെറിയകുട്ടികളോട് വിവേചനമരുത് .

 35. SURESH GUPTHA TUNES MKD

  SURESH GUPTHA TUNES MKD9 ਦਿਨ ਪਹਿਲਾਂ

  തീർത്ഥകുട്ടി നന്നായി പാടാൻ കഴിവുള്ള കുട്ടിയാണ് മോളുടെ ടെൻഷൻ കാരണമാണ് ഉള്ളതും കൂടി പോകുന്നത് മോളു കൂൾ ആയി നിന്ന് പാടു ജഡ്ജ് സ് പറയുന്നതുപോലെ k k p p അങ്ങിനെ പാടിയാൽ എല്ലാം തന്നെ വരും ടാലെന്റ്റ് ആണ് മോളു

 36. SURESH GUPTHA TUNES MKD

  SURESH GUPTHA TUNES MKD9 ਦਿਨ ਪਹਿਲਾਂ

  Poojamole ഒന്നും കൂടി കൊണ്ടുവരൂ

 37. JACOB JOHN

  JACOB JOHN9 ਦਿਨ ਪਹਿਲਾਂ

  അനുമാം മലയാളം സൂപ്പർ

 38. Kunjan Prayar

  Kunjan Prayar9 ਦਿਨ ਪਹਿਲਾਂ

  കാട്ടുകുറിഞ്ഞി യുടെ രചയിതാവ് ദേവദാസ് ഹരിപ്പാടിനു അടുത്തുള്ള മുതുകുളത്തു കാരനാണ് എംജി യുടെ നാട്ടുകാരൻ

 39. leena shaju

  leena shaju9 ਦਿਨ ਪਹਿਲਾਂ

  Sreehari mone Love youuu ummmmmaaaaaaaa......suuuperrr.......

 40. Shabana CS

  Shabana CS9 ਦਿਨ ਪਹਿਲਾਂ

  Vaigamolde song ketitt kure ayi vaiga from Sharjah..

 41. Sarathnath.R R

  Sarathnath.R R9 ਦਿਨ ਪਹਿਲਾਂ

  Pallakad mani kurichu onnu parayana illa athrakum brilliant

 42. Iamyaz K

  Iamyaz K9 ਦਿਨ ਪਹਿਲਾਂ

  Diya M.g unclintey aduthu poyi padipichu tharan parayanam molu.pls.

 43. Sahi Rani

  Sahi Rani9 ਦਿਨ ਪਹਿਲਾਂ

  ഇത്രയും വലിയ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് മണിയന്റെ ഒരു മാർക്ക് കുറച്ചു കളഞ്ഞത് എന്തിനാണ് ജഡ്‌ജ്‌യുമെന്റ് പറയണം

 44. subramannian P

  subramannian P9 ਦਿਨ ਪਹਿਲਾਂ

  Theerthakutty u rocked, ur voice improved a little.❤❤❤❤👍👍👍👍

 45. k p

  k p9 ਦਿਨ ਪਹਿਲਾਂ

  Dhyaan ne plz cinema yil edukku. He is so talented 😂 👏👏👏👌👌 Ann Benson ❤️❤️❤️❤️❤️ Sreehari ella type paatukalum paadan kazhivulla kuttiyanen kure episodes mumbe prove cheythathanu so iniyum avan varumbo eppazhum pinem pinem naadan paattu mathre paadarullu ippo improvement undu enn parayanda karyamilla. Deepak Sir eppazhum athu parayarundu. He has already proved that he is a versatile singer 😊🙏 n oru thettum illa enn paranjhittu they gave only 9.75

 46. nadanam school of dance

  nadanam school of dance9 ਦਿਨ ਪਹਿਲਾਂ

  ❤️❤️❤️

 47. Binu Mon U

  Binu Mon U9 ਦਿਨ ਪਹਿਲਾਂ

  മണിയൻ...

 48. sajeev pookkad

  sajeev pookkad9 ਦਿਨ ਪਹਿਲਾਂ

  മോളെസൂപ്പർ

 49. Binu Mavelikara

  Binu Mavelikara9 ਦਿਨ ਪਹਿਲਾਂ

  മോനെ മണിയാ .... നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു .❤️❤️❤️❤️

 50. Laly Reji

  Laly Reji9 ਦਿਨ ਪਹਿਲਾਂ

  Monte level onnuvere god blessyounmonkutta

 51. Dr Alim S

  Dr Alim S9 ਦਿਨ ਪਹਿਲਾਂ

  ദീപക് ദേവ് മനസ്സിൽ നിന്ന് ആണ് സംസാരിക്കുന്നത്...

 52. Shan Shan

  Shan Shan9 ਦਿਨ ਪਹਿਲਾਂ

  Theertha kutty😙😙😙😙😙

 53. Subash Gijl

  Subash Gijl9 ਦਿਨ ਪਹਿਲਾਂ

  തീർത്ഥ മോളെ സൂപ്പർ

 54. Muhammed Nabeel

  Muhammed Nabeel9 ਦਿਨ ਪਹਿਲਾਂ

  പാട്ടിനു ഇടക്കുള്ള സ്കിറ് ഒഴിവാക്കിക്കൂടെ.. നമ്മൾക്കും ജഡ്ജസിനു പോലും പാട്ട് ശ്രദ്ധിക്കാൻ പറ്റുന്നില്ല....

 55. subramannian P

  subramannian P9 ਦਿਨ ਪਹਿਲਾਂ

  Today u rocked with kattukurunji❤❤❤❤❤❤❤👍👍👍👍

 56. Geetha geetha

  Geetha geetha9 ਦਿਨ ਪਹਿਲਾਂ

  മണിയൻ💝💞💞ഇഷ്ടം..

 57. subramannian P

  subramannian P9 ਦਿਨ ਪਹਿਲਾਂ

  Proud of u sriharikutta 👍👍👍👍👍

 58. Muhammed Nabeel

  Muhammed Nabeel9 ਦਿਨ ਪਹਿਲਾਂ

  skit ടീം ഡീറ്റെയിൽസ് തരുമോ സ്ക്രിപ്റ്റ് ,ആക്‌ടേഴ്‌സ് .. പൊളി ആണ്

 59. ratheesh kadankottu

  ratheesh kadankottu9 ਦਿਨ ਪਹਿਲਾਂ

  Dhyan nalloru abhinethavanu...mg sir avanu cinema yil oru chance oppichu kodukkanam...

 60. nadanam school of dance

  nadanam school of dance9 ਦਿਨ ਪਹਿਲਾਂ

  ❤️❤️❤️

 61. anoop johny

  anoop johny9 ਦਿਨ ਪਹਿਲਾਂ

  1:11:20 ഇതു കേൾക്കാൻ വേണ്ടി തപ്പി പിടിച്ചു വന്ന ഞാൻ ❤️💖💖😍😍

 62. Abu Thahir

  Abu Thahir9 ਦਿਨ ਪਹਿਲਾਂ

  Sreehari nannayi varatte

 63. Abhishek Abhi

  Abhishek Abhi9 ਦਿਨ ਪਹਿਲਾਂ

  തീർത്ത കഴിഞ്ഞ പ്രാവശ്യത്തെ ദേവി കന്യാകുമാരി vyshnaviye പോലെ തോന്നിയത് എനിക്ക് മാത്രം ആണോ🙏🏼

 64. shalini Shalini

  shalini Shalini9 ਦਿਨ ਪਹਿਲਾਂ

  തീർത്ത കുട്ടി നന്നായിട്ട് പാടി ഗോൾഡൻ ഗ്ലൗ കൊടുക്കാമായിരുന്നു നല്ല ഇംപ്രൂവ്മെന്റ് ഉണ്ട് കീപ്പിറ്റപ്പ് നല്ല സുന്ദരിയാണ് കാണാനും ആ ചിരി കാണാൻ നല്ല ഭംഗിയുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ ഇനി നല്ലരീതിയിൽ മുന്നോട്ടുള്ള ഓരോ എപ്പിസോഡ് പാടാൻ കഴിയട്ടെ

 65. Tanya Vivek

  Tanya Vivek10 ਦਿਨ ਪਹਿਲਾਂ

  Ann Benson, you are super talented! May God bless you abundantly!!

 66. Sindhu Menon

  Sindhu Menon10 ਦਿਨ ਪਹਿਲਾਂ

  Manikutta congratulations mone 👏👏👏

 67. Arapurayil Joseph

  Arapurayil Joseph10 ਦਿਨ ਪਹਿਲਾਂ

  ആദ്യം ഓറഞ്ചുട്ടി പാടിയ പോൾ കുറെ പേര് ഡിസ്‌ ലൈക്ക് അടിക്കു മായിരുന്നു ഇപ്പോഴിതാ തീർഥാ കുട്ടി പാടിയ പോൾ അതുതന്നെ സംഭവിച്ചു ഡിസ്‌ ലൈക്ക്

 68. Sindhu Menon

  Sindhu Menon10 ਦਿਨ ਪਹਿਲਾਂ

  Asna looks gorgeous today 🥰❤

 69. sofitha beevi

  sofitha beevi10 ਦਿਨ ਪਹਿਲਾਂ

  Nice mollu

 70. sofitha beevi

  sofitha beevi10 ਦਿਨ ਪਹਿਲਾਂ

  Maniyan very good mashallah

 71. ARPITHA ARYA

  ARPITHA ARYA10 ਦਿਨ ਪਹਿਲਾਂ

  Maniyan powlichu kettirikan endhu sugava god bless you mone

 72. നജ്മുന്നിയാസ് കാസറഗോഡ്

  നജ്മുന്നിയാസ് കാസറഗോഡ്10 ਦਿਨ ਪਹਿਲਾਂ

  അപ്‌ലോഡ് മാമാ, pleas next എപ്പിസോഡ്

 73. uppum mulakem news channel

  uppum mulakem news channel10 ਦਿਨ ਪਹਿਲਾਂ

  We want uppum mulakem please 😭😭😭

 74. Shalo Joy

  Shalo Joy10 ਦਿਨ ਪਹਿਲਾਂ

  First paat kettapo njan msg ittirunnu mannarkkadinte abimanam theerthakutty enn.pinneed gulu prashnam vannapo veshamam thonni.ipo ok ayapo sandosham.love you molu 😍

 75. Shalo Joy

  Shalo Joy10 ਦਿਨ ਪਹਿਲਾਂ

  Theerthakuttyude first performance kandapo thanne ariyamayirunnu nannayi practice chaithal pettenn adipoliyi varumenn.athrekk ishtapettu shabdam.super molea.god bless you

 76. Mohandas Shivan

  Mohandas Shivan10 ਦਿਨ ਪਹਿਲਾਂ

  💐💐💐💐💐💐👍 നമ്മുടെ മണിയനെ സിനിമയിലടത്തെ 💐💐💐💐💐💐😊😊😊😊😊😊😊 ആശയംസകൾ

 77. sheela shaji

  sheela shaji10 ਦਿਨ ਪਹਿਲਾਂ

  Thanks pls.upload ep 142

 78. Surumi Sumi

  Surumi Sumi10 ਦਿਨ ਪਹਿਲਾਂ

  ശ്രീഹരിക്കുട്ടാ പൊളിച്ചു.

 79. Thahira Puthuveetil

  Thahira Puthuveetil10 ਦਿਨ ਪਹਿਲਾਂ

  Theertha mol

 80. Suhaibalatheef Suhaibalatheef

  Suhaibalatheef Suhaibalatheef10 ਦਿਨ ਪਹਿਲਾਂ

  😊

 81. Sasi Kumar

  Sasi Kumar10 ਦਿਨ ਪਹਿਲਾਂ

  Palakadinthe.muthumanikal Thertha🤎💜💙💚💛🧡❤💯 Sreehari💜💜💙💙💚💚🤎💜 Vandhitha💛💙💜🧡❤💜💙 💕💕💕💕💕💕💕💕💕💕💕💕

 82. sathi devi

  sathi devi10 ਦਿਨ ਪਹਿਲਾਂ

  എല്ലാ പെൺകുട്ടികളും മുടി കൈകൊണ്ട് M. G. സാർ പറഞ്ഞതുപോലെ തന്നെ ചെയ്യും. അനുകരണം.

 83. Soonam. vk

  Soonam. vk10 ਦਿਨ ਪਹਿਲਾਂ

  ആൻ മോളെ എന്ത് രസായിട്ട് ആണ് പാടുന്നത്... 🌹🌹🌹ഈ പാട്ട് വൈഷ്ണവി മോള് പാടിയതും എം. ജി സർ സ്റ്റേജിൽ പോയി മോളെ അഭിനന്ദിച്ചതും ഓർമവന്നു..

 84. Sainulabideen Aliyarukunju

  Sainulabideen Aliyarukunju10 ਦਿਨ ਪਹਿਲਾਂ

  ഹാവൂ എനിക് ഒരുപാട് നാൾ കൊണ്ട് പറയാൻ കൊണ്ട് നടന്നത് നമ്മുടെ പഴേ നമ്പർ വൺ നടികൾ പോലും ചെയ്യാത്ത പണി ഒര് സിനിമയിൽ അഭിനയിച്ചാൽ കാലും മേൽ കാലും കയറ്റി ഒര് വിർത്തികട്ട പണി ഇപ്പോഴും മുടിയും തടവി ഇരിക്കുന്ന പണി mg സർ പറഞ്ഞു നല്ല ഒര് കാരിയം

 85. Sincymol Louisaugustin

  Sincymol Louisaugustin10 ਦਿਨ ਪਹਿਲਾਂ

  Theerthamole .......👌👌👌👌

 86. geetha nair

  geetha nair10 ਦਿਨ ਪਹਿਲਾਂ

  Meghana mol evide

 87. Sabitha Thayyil Lakshmikutty

  Sabitha Thayyil Lakshmikutty10 ਦਿਨ ਪਹਿਲਾਂ

  തീർത്ഥക്കുട്ടീ....👌. പാട്ട് ഒരുപാടിഷ്ടപ്പെട്ടു

 88. Olva Oleen

  Olva Oleen10 ਦਿਨ ਪਹਿਲਾਂ

  Ann moluseee.... super voice.... My favourite song aanneee 😘😘😘💖💖🌹💖💖😘 nannaittundetto padiyathu 👍👍👍👍

 89. Olva Oleen

  Olva Oleen10 ਦਿਨ ਪਹਿਲਾਂ

  Moluseee Theerthakutty pedikkaathe paadaneeee ..👍👍👍👍

 90. Olva Oleen

  Olva Oleen10 ਦਿਨ ਪਹਿਲਾਂ

  തീർത്ഥമോളുസേ സൂപ്പർ വോയ്സ്.... നന്നായി പാടിയിട്ടോ....💖💖😘💖🌹🌹🙏🙏👍👍👍👍👍

 91. Olva Oleen

  Olva Oleen10 ਦਿਨ ਪਹਿਲਾਂ

  Prashanth Chennai sir... Thanks.... Njangalude SREE Hari kuttane ingane oru bhagyam koduthathinu....🙏🙏🙏🙏🌹🌹🌹🌹🌹💖💖💖💖💖🌹🌹🌹🌹🌹🌹🌹

 92. JASU LEARNING TRICKS

  JASU LEARNING TRICKS10 ਦਿਨ ਪਹਿਲਾਂ

  Sreeyetta polichu.ur observation is correct.💐💐💐💐💐💐

 93. Olva Oleen

  Olva Oleen10 ਦਿਨ ਪਹਿਲਾਂ

  Hai Meenuttyyy... Molkku chakkara ummaaa kettipichu 😘😘😘💖💖💖

 94. Janeesh Pk, MAGA STAR, MAMMOOKKA

  Janeesh Pk, MAGA STAR, MAMMOOKKA10 ਦਿਨ ਪਹਿਲਾਂ

  മണിയൻ,ശ്രിഹരി, വേറെ ലെവൽ, ആണ്, ഭാവിയിൽ നല്ലൊരു, സ്റ്റാർ ആകും

 95. Sunitha Ahammed

  Sunitha Ahammed10 ਦਿਨ ਪਹਿਲਾਂ

  Ann👌🌹🌹

 96. Nandini tp

  Nandini tp10 ਦਿਨ ਪਹਿਲਾਂ

  എംജി സാറിനെ ഒരു ബിഗ് സല്യൂട്ട്. മുടിയുടെ കാര്യം..😂😂😂

 97. Shyni Sala

  Shyni Sala10 ਦਿਨ ਪਹਿਲਾਂ

  Chkara vava..tertha mol

 98. Saju Mathew

  Saju Mathew10 ਦਿਨ ਪਹਿਲਾਂ

  Many Congrats SREEHARIKUTTAA Many Congrats monuuu7 God Bless u monuuuu..... MAANGHOTT BHAGAVATHY Hari kuttane Anugrahikkatte........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷until the ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ( sachuvettan)

 99. Sasi Kumar

  Sasi Kumar10 ਦਿਨ ਪਹਿਲਾਂ

  Theerthakuty.nannayipadi🤩🤩🤩🤩💚💛💙💜🤎💙💙💛💚💯

 100. Saju Mathew

  Saju Mathew10 ਦਿਨ ਪਹਿਲਾਂ

  Hiiiii AANMOLUUU Many Congrats!!!!!!! Super DOOPER MEGASUPERRR return!!!!!! GOD BLESS U Moluuuuuuu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷

 101. ashok ashok

  ashok ashok10 ਦਿਨ ਪਹਿਲਾਂ

  നിൻ്റെ ഭാര്യ എങ്ങിനെ ആടാ എംജി.എപ്പോ നോക്കിയാലും മുടി പ്രെത് തൃപോലെ അഴിച്ചിട്ടണ് തേണ്ടാൻ നടക്ക്

 102. Heart Beat

  Heart Beat10 ਦਿਨ ਪਹਿਲਾਂ

  This episode is dedicated to Mujahid Balusheri..............................................