myG Comedy Utsavam Chapter 2 | Flowers | Ep#02

Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

ਟਿੱਪਣੀਆਂ

  1. Flowers Comedy

    Flowers Comedy10 ਦਿਨ ਪਹਿਲਾਂ

    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery. For online shopping visit : www.myg.in

  2. Lora Lonetree

    Lora Lonetree4 ਦਿਨ ਪਹਿਲਾਂ

    Yhynggy

  3. Lora Lonetree

    Lora Lonetree4 ਦਿਨ ਪਹਿਲਾਂ

    Hhc

  4. Lora Lonetree

    Lora Lonetree4 ਦਿਨ ਪਹਿਲਾਂ

    Ygyyyyi

  5. Lora Lonetree

    Lora Lonetree4 ਦਿਨ ਪਹਿਲਾਂ

    Has oyu o

  6. Manoj Natarajan Manoj

    Manoj Natarajan Manoj5 ਦਿਨ ਪਹਿਲਾਂ

    ബിജുക്കുട്ടനോട് കിടന്നു കൂവി വെറുപ്പിക്കാതിരിക്കാൻ പറയൂ plz. ഞങ്ങൾ പ്രേക്ഷകരുടെ ഒരു അഭ്യർത്ഥന ആണ് 🙏

  7. kulukki Sarbath

    kulukki Sarbath7 ਘੰਟੇ ਪਹਿਲਾਂ

    Please details of Ali appupan

  8. mathai Mathew

    mathai Mathew18 ਘੰਟੇ ਪਹਿਲਾਂ

    comedy ulsavam mari circus ayo

  9. Marwaslittle hearts

    Marwaslittle hearts20 ਘੰਟੇ ਪਹਿਲਾਂ

    കോമഡി ഉത്സവം തുടങ്ങിയത് അറിഞ്ഞില്ല ✌️

  10. Krishnadas Kannan

    Krishnadas Kannan20 ਘੰਟੇ ਪਹਿਲਾਂ

    മിഥുൻ ചേട്ട hi 😘😘😘😘

  11. Krishnadas Kannan

    Krishnadas Kannan20 ਘੰਟੇ ਪਹਿਲਾਂ

    കോമഡി ഉൽത്സാവം 2 തുടങ്ങിയത് അറിഞ്ഞില്ല ടമാർ പടാർ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ അങ്ങനെ സ്ക്രോൾ ചെയ്‌തു പോയപ്പോൾ ആണ് ഇതു കാണുന്നത്

  12. Krishnadas Kannan

    Krishnadas Kannan20 ਘੰਟੇ ਪਹਿਲਾਂ

    സത്യം പറഞ്ഞാൽ എനിക്ക് ഒരു പാട്ട് പാടുവാൻ അവസരം തരോ എന്ന് ചോദിക്കാൻ കമെന്റ് ബോക്സിൽ കയറിയതാണ്. ഞാൻ ചെറിയ ഒരു നടന്പട്ടു കലാകാരൻ ആണ്.നമുക്കു ഒന്നും പറ്റില്ല സെറ്റപ്പു കണ്ടപ്പോൾ endho പിന്നെ കോമഡി ഉൽത്സാവം അല്ലെ പാട്ട് ഒന്നും പറ്റില്ല എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്

  13. ijas ek

    ijas ek21 ਘੰਟੇ ਪਹਿਲਾਂ

    എത്ര നല്ല മനുഷ്യൻ, സല്യൂട്ട് സർ ഫ്രം ഹാർട്ട്സ് 🙏🙏🙏

  14. Sidan Sidan Sidu

    Sidan Sidan Sidu22 ਘੰਟੇ ਪਹਿਲਾਂ

    വഴിയും വെള്ളവും വീടു എത്രയും പെട്ടന്ന് ആവട്ടെ

  15. Rejimol Kalesan

    Rejimol Kalesanਦਿਨ ਪਹਿਲਾਂ

    പിതാക്കന്മാരെ സ്നേഹിക്കുന്ന മക്കൾക്കു വിഷമം ഉണ്ടാക്കി

  16. rak

    rakਦਿਨ ਪਹਿਲਾਂ

    Spot dub cheyyunnathinte idayilulla kayyadi onnozhivakkanam👍

  17. Babu Nazeer

    Babu Nazeerਦਿਨ ਪਹਿਲਾਂ

    👏👏💅💅💅💅💅🙌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  18. Sreeraj NR

    Sreeraj NRਦਿਨ ਪਹਿਲਾਂ

    boran stage setup

  19. Jamsheer Bava

    Jamsheer Bavaਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവം സൂപ്പർ ഷോ

  20. KeNza Collections

    KeNza Collections2 ਦਿਨ ਪਹਿਲਾਂ

    ELI APPUPPANE KURICHU SAMSARICHA UNCLE ORU NALLA AVATHARAKAN THANNE

  21. Maria Biji

    Maria Biji2 ਦਿਨ ਪਹਿਲਾਂ

    Erumely kaarrr..... 🤙

  22. YUGA

    YUGA2 ਦਿਨ ਪਹਿਲਾਂ

    eshna kutty അവരുടെ പെർഫോമെൻസ് കൂടി അടുത്ത എപ്പിസോഡുകളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ബൈ ദുബായി മിമിക്രി പഠിക്കാൻ ആഗ്രഹം ഉള്ളവർ എന്റെ ചാനൽ ഒന്ന് കണ്ടേക്കു ...മറ്റേ ചുവന്ന ബട്ടൺ ഞെക്കാൻ മറക്കരുതേ

  23. Satheesh Ek

    Satheesh Ek2 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പന്റെ രാവിലെ ത്തെ ഒരു ഗ്ലാസ്‌ കള്ള്... 😋 അതാണ് അവരുടെ ആരോഗ്യ രഹസ്യം. 💪

  24. Sarath K

    Sarath K3 ਦਿਨ ਪਹਿਲਾਂ

    Video profile powli

  25. Babinmbbs Muhammed

    Babinmbbs Muhammed3 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പന് വേണ്ടി സംസാരിച്ചത് pc ജോർജ്ന്റെ അനിയൻ ആണോ??🤔🤔🤔

  26. Pgshaji Pgshaji

    Pgshaji Pgshaji3 ਦਿਨ ਪਹਿਲਾਂ

    Bijukuttane purathakku kachada

  27. Vijikumar Sreenilayam

    Vijikumar Sreenilayam3 ਦਿਨ ਪਹਿਲਾਂ

    എനിക്കൊരു അപ്പൂപ്പനുണ്ടായിരുന്നു,,, എന്നെയെറെ സ്നേഹിച്ചിരുന്ന അപ്പൂപ്പൻ,,, പക്ഷെ എനിക്ക് സ്നേഹം തിരിച്ചുകൊടുക്കാൻ കഴിയും മുമ്പേ അദ്ദേഹം വിട പറഞ്ഞു,,, ഇന്ന് പ്രവാസത്തിൻ്റെ അവസാന ഘട്ടത്തിലാണ് ഞാൻ,, എൻ്റെ ചെറിയ വീട്ടിലേക്ക് ഈ അപ്പൂപ്പന് സ്വാഗതം എൻ്റെ സ്വന്തം അപ്പൂപ്പനായി,,,

  28. Shibu Ambalameethal Shibu Ambalameethal

    Shibu Ambalameethal Shibu Ambalameethal3 ਦਿਨ ਪਹਿਲਾਂ

    ബിജുക്കുട്ടാ നീവന്നതാണിവിടത്തെ തോൽവി നിന്റെകൂക്കൽ കേൾക്കാൻഅല്ല ഞങ്ങലിരിക്കുന്നത് നിനക്കു പുറത്തുപോയിരുന്നു കൂക്കിആർമ്മത്തിച്ചിട്ടു ഫ്ലോറിൽകയറിയാൽ പോരെ പ്ലീസ് വെരിപ്പിക്കരുത് 🙏🙏🙏🙏🙏

  29. Venu Tvm

    Venu Tvm4 ਦਿਨ ਪਹਿਲਾਂ

    Bijukuttane. മാറ്റുക

  30. Sabik Salam

    Sabik Salam4 ਦਿਨ ਪਹਿਲਾਂ

    എന്റെ പൊന്നു അപ്പൂപ്പാ പൊളിച്ചു......ഒരു രെക്ഷേം ഇല്ല.....97 വയസ്..... നമ്മളൊക്കെ 50 കടക്കോ ആവോ.....

  31. MOVIE CAPITAL

    MOVIE CAPITAL4 ਦਿਨ ਪਹਿਲਾਂ

    👌👌👌👌

  32. Remya Biji

    Remya Biji4 ਦਿਨ ਪਹਿਲਾਂ

    Suppeeer

  33. Robin Roy samuel

    Robin Roy samuel4 ਦਿਨ ਪਹਿਲਾਂ

    Oru samshyam : comedy utsavam and star magic oru stageil anoo madakkunnaaa🤔🤔🤔🤔

  34. Latheef Kurumadan

    Latheef Kurumadan4 ਦਿਨ ਪਹਿਲਾਂ

    ഇവൾ പുലിയല്ലാ ഇവൾ പുപ്പുലി

  35. Araheem Manoor

    Araheem Manoor4 ਦਿਨ ਪਹਿਲਾਂ

    ആ മൊയ ന്ത നോട് ഇങ്ങിനെ കൂടെ കൂടെ കൂകി ബുദ്ധിമുട്ടിക്കല്ലെ എന്ന് പറയൂ പ്ലീസ് പ്ലീസ് പ്ലീസ്

  36. chithra joby

    chithra joby4 ਦਿਨ ਪਹਿਲਾਂ

    Prgm kandonde erikumpo athe again eduthu kaniche athinta flow nashttapedutharuthe flowers please 🙏

  37. Ajai Ajitha

    Ajai Ajitha4 ਦਿਨ ਪਹਿਲਾਂ

    ബിജുക്കുട്ടന്റെ ഓരിയിടീൽ നല്ലതല്ല അതു കേൾക്കുമ്പോൾ ബിജുക്കുട്ടൻ എന്നല്ല ബിജുപ്പൊട്ടൻ എന്നാ തോന്നുന്നത്

  38. satheesh payammal

    satheesh payammal5 ਦਿਨ ਪਹਿਲਾਂ

    ഇവനെന്തു പറ്റി ഇങ്ങനെ കൂവി കൊണ്ടിരിക്കാൻ,,🤔

  39. Mohammad Shreef

    Mohammad Shreef5 ਦਿਨ ਪਹਿਲਾਂ

    Grate wonderful sister. god bless you

  40. Technozone Vlogs

    Technozone Vlogs5 ਦਿਨ ਪਹਿਲਾਂ

    ഏലി അപ്പൂപ്പൻ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി .

  41. Ramlabv Bv

    Ramlabv Bv5 ਦਿਨ ਪਹਿਲਾਂ

    Star magic show u de stage polayunde

  42. Good Friend

    Good Friend5 ਦਿਨ ਪਹਿਲਾਂ

    97 വയസു, ശബ്ദത്തിന്റെ പവർ😍🙏👍

  43. savad savad maranchery

    savad savad maranchery5 ਦਿਨ ਪਹਿਲਾਂ

    പഴയ രീതിയിലെ കോമഡി കോമ്പറ്റിഷനിലൂടെയാണ് പല ഇന്നുള്ള പല മിമിക്രി താരങ്ങളും ശ്രദ്ധേയരായത്. എന്നാൽ പുതിയതിൽ പുതിയ മിമിക്രിക്കാർക്ക് തീരെ അവസരങ്ങൾ ഇല്ലാതെ പോയി.. ഇപ്പോൾ പങ്കെടുക്കുന്നവരെല്ലാം പഴയ മിമിക്രിക്കാർ തന്നെയാണ്.

  44. ashpaq 12345678

    ashpaq 123456785 ਦਿਨ ਪਹਿਲਾਂ

    Wow super 👍

  45. Vinod Kumar

    Vinod Kumar5 ਦਿਨ ਪਹਿਲਾਂ

    ആ ഊളന്റെ (ബിജു കുട്ടന്റെ)ആവശ്യമില്ലാതെയുള്ള കൂവൽ നിർത്താൻ പറയണം.

  46. Rafeeqseenath Rafeeqseenath

    Rafeeqseenath Rafeeqseenath5 ਦਿਨ ਪਹਿਲਾਂ

    Studio full chenging nice

  47. Solaman Simon

    Solaman Simon5 ਦਿਨ ਪਹਿਲਾਂ

    Bijukkuttante kooval ozhichal parupadi super, eliyappuppan entha oru energetic superrrrr

  48. Gayathri Anil

    Gayathri Anil6 ਦਿਨ ਪਹਿਲਾਂ

    കണ്ണു നിറഞ്ഞു പോയി... അപ്പൂപ്പാ...

  49. Fidha Raees

    Fidha Raees4 ਦਿਨ ਪਹਿਲਾਂ

    😭😭😭 പാവം അല്ലെ

  50. Vinod Konchath

    Vinod Konchath6 ਦਿਨ ਪਹਿਲਾਂ

    എലി അപ്പുപ്പൻ ഇഷ്ടം 97 വയസിലും എത്ര ഉഷാറായി ദൈവ്വാനുഗ്രഹം ഒരാഗ്രഹമില്ലാത്ത അപ്പുപ്പൻ

  51. Ajay Kumaar

    Ajay Kumaar2 ਦਿਨ ਪਹਿਲਾਂ

    ഇത്ര മഹാന്മാർ അവിടെ ഇരുന്നിട്ട് പിസി ജോർജിന്റെ തലയിലോട്ട് ഇടണം ആയിരുന്നോ

  52. Ajay Kumaar

    Ajay Kumaar2 ਦਿਨ ਪਹਿਲਾਂ

    ആ ബിജുകുട്ടനെ ഒഴിവാക്കാൻ നോക്ക്

  53. Santhosh Babu

    Santhosh Babu6 ਦਿਨ ਪਹਿਲਾਂ

    അപ്പൂപ്പൻ ❤️❤️❤️❤️🙏

  54. Shefeek Sulthan

    Shefeek Sulthan6 ਦਿਨ ਪਹਿਲਾਂ

    nice episode

  55. Status vs Status

    Status vs Status6 ਦਿਨ ਪਹਿਲਾਂ

    ഇത് ഞങ്ങളുടെ വീടിന് കുറച്ചു ദൂരം അകലെയുള്ള സ്ഥലമാണ് ഈ അപ്പൂപ്പനെ ഞാൻ പലപ്പോഴും കാണാറുണ്ട്

  56. Venu CG

    Venu CG6 ਦਿਨ ਪਹਿਲਾਂ

    ബിജു കുട്ടനോട് കൂവാതിരിക്കൻ പറയൂ. വെറും ബോർ ആണ്. ഈ പ്രോഗ്രാം നശിപ്പിക്കുന്നത് ഈ കൂവൽ ആണ്

  57. Ansaf_ Mhmd.

    Ansaf_ Mhmd.6 ਦਿਨ ਪਹਿਲਾਂ

    Lesham kookkuvili over aayi ennoru samshayam

  58. Team 2024 Media

    Team 2024 Media6 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പൻ തിരിച്ചു salute കൊടുത്തപ്പോൾ. UFF രോമാഞ്ചം....

  59. Real to Kozhikodanz

    Real to Kozhikodanz6 ਦਿਨ ਪਹਿਲਾਂ

    ഒരു ചാൻസ് എനിക്കും കൂടി തരാമോ

  60. Real to Kozhikodanz

    Real to Kozhikodanz6 ਦਿਨ ਪਹਿਲਾਂ

    മിമിക്രി കോമ്പറ്റിഷൻ പഴയത് പോലെ ആക്കാമോ പ്ലീസ്

  61. Prajeesh Kc

    Prajeesh Kc6 ਦਿਨ ਪਹਿਲਾਂ

    എന്താണ് ബോർഡ് പരിപാടി കുട്ടാ ഇനിയെങ്കിലും ഒന്ന നേതൃത്വം ആ കൂടൽ

  62. Prajeesh Kc

    Prajeesh Kc6 ਦਿਨ ਪਹਿਲਾਂ

    എഴുതിക്കാൻ നന്ദി പക്ഷേ എന്തിനാണ് സ്റ്റേ ചെയ്യുന്നത് കുറുക്കന്മാരുടെ നാടൻ കുറുക്കന്മാരെ പിടിക്കണം ലേറ്റസ്റ്റ് എടുക്കണം

  63. SANDEEP - A sandeep

    SANDEEP - A sandeep6 ਦਿਨ ਪਹਿਲਾਂ

    Ee stage ne eshttappedaathavarodu oru vaakku... Etharathil thanneyaanu comedy ulsavam first kayari vannathu.... C.ulsavum 2 athupole thanne Keri koluthum....

  64. Safamaruva Safamaruva

    Safamaruva Safamaruva6 ਦਿਨ ਪਹਿਲਾਂ

    Apoopanee nettalinte kaaryam parayumbol thanee kannu niranjavarundoo💔💔💔😒😒

  65. Reeha Ko

    Reeha Ko7 ਦਿਨ ਪਹਿਲਾਂ

    I am so sad

  66. Samseer Nadukkandy

    Samseer Nadukkandy7 ਦਿਨ ਪਹਿਲਾਂ

    😊

  67. zainudeen abdulkader

    zainudeen abdulkader7 ਦਿਨ ਪਹਿਲਾਂ

    ജഡ്ജസ് മീൻ കച്ചവടക്കാരെ പോലെ കൂവതിരിന്നാൽ നന്നായേനെ

  68. Ansarali.k Ansar nilambur .056 712 6338

    Ansarali.k Ansar nilambur .056 712 63387 ਦਿਨ ਪਹਿਲਾਂ

    Hai

  69. Naveen C b

    Naveen C b7 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പന്റെ പാട്ട് സെരിക്കും പൊളിയാട്ടോ 🙄✌

  70. Devadarsh MC

    Devadarsh MC7 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പൻ documendry ചെയ്ത ആൾക്ക് ഒരു കുതിരപവൻ😘

  71. roji Vargese

    roji Vargese7 ਦਿਨ ਪਹਿਲਾਂ

    വാജകമടിക്കാതെ വേഗം program ചെയ്യടായ്

  72. Subash Charuvil

    Subash Charuvil7 ਦਿਨ ਪਹਿਲਾਂ

    ആഗ്രഹിച്ചും കൊതിച്ചും അസൂയകൊണ്ടും ഇനിയും നേടണം നേടണം ന്നു നമ്മടെ അത്യാഗ്രഹം ഈ എലി അപ്പൂപ്പന്റെ മുൻപിൽ നമ്മളൊക്കെ വെറും പുല്ലു..... ❤❤❤❤അ ഹിന്ദിക്കാരി പെണ്ണ് പൊളിച്ചടുക്കി 💪

  73. rajeev ak

    rajeev ak7 ਦਿਨ ਪਹਿਲਾਂ

    please......ബിജു കുട്ടനോട് കൂക്കരുത് എന്ന് പറയണം... ഇത്രയും നല്ല program നശിപ്പിക്കരുത്

  74. sheebaroi shee

    sheebaroi shee7 ਦਿਨ ਪਹਿਲਾਂ

    സല്യൂട്ട് അപ്പൂപ്പാ... റിയൽ ഹീറോ 🙏👌💛

  75. Rahul Mohan

    Rahul Mohan7 ਦਿਨ ਪਹਿਲਾਂ

    Reply slowmotion in between kurach over ayittund.... Continuity nashtta pedunnu

  76. Abdul Jaleel TC

    Abdul Jaleel TC7 ਦਿਨ ਪਹਿਲਾਂ

    സ്പോട് ഡബ്ബ് ചെയ്ത ആളുടെ നോർമൽ സംസാരമാണ് ടോവിനോയുടെ വോയ്‌സ് കൂടുതൽ മാച്ച് ആവുന്നത്

  77. Manoj Kumar

    Manoj Kumar7 ਦਿਨ ਪਹਿਲਾਂ

    അപ്പൂപ്പനേ നമുക്ക് സഹായിച്ചു കൂടേ

  78. Joseph Shain

    Joseph Shain7 ਦਿਨ ਪਹਿਲਾਂ

    Biju kutante ooo vili ithiri valip aavunnu

  79. എന്റെ നാട് പഴയന്നൂർ media

    എന്റെ നാട് പഴയന്നൂർ media7 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പന് എന്റെ സ്നേഹ ചുംബനം ♥️♥️♥️

  80. Rajeev Rajeev Nair

    Rajeev Rajeev Nair7 ਦਿਨ ਪਹਿਲਾਂ

    ഏലി അപ്പുപ്പൻ സൂപ്പർ

  81. Madhu Madhu

    Madhu Madhu7 ਦਿਨ ਪਹਿਲਾਂ

    Tinetom. Verum Koothara. Verum naynte Janmam. ...avane. ithil veendayirunnu. Verum culture felow

  82. Praveen jose

    Praveen jose8 ਦਿਨ ਪਹਿਲਾਂ

    Bijuttan nee Entha kidanu kookane

  83. Abbas Mega

    Abbas Mega8 ਦਿਨ ਪਹਿਲਾਂ

    Ldf വന്നിട്ടും ഒന്നും ശരിയായിട്ടില്ല എന്ന് ഇത് പോലോത്ത കുറച്ച് പേരെ കണ്ടാൽ തന്നെ മനസ്സിലാകും ....

  84. Soman S

    Soman S8 ਦਿਨ ਪਹਿਲਾਂ

    പ്രോഗ്രാം ആസ്വദിക്കിനിടയിൽ ഈ ബിജുക്കുട്ടന്റെ കൂവൽ ഒന്ന് ഒഴിവാക്കണം, ഇതൊരപേക്ഷമാണ്. കഴിഞ്ഞ സീസണിലും പറഞ്ഞതാണ്.

  85. NJ GROUP

    NJ GROUP8 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പൻ 💝

  86. Niyas Kt

    Niyas Kt8 ਦਿਨ ਪਹਿਲਾਂ

    ബിജുവിന്റെ കൂവൽ ഒന്ന് കുറച്ചാൽ വേറെ ഒന്നും പറയാൻ ഇല്ല 👍

  87. Nath

    Nath8 ਦਿਨ ਪਹਿਲਾਂ

    അദ്ദേഹത്തിന് അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കി കൊടുക്കണം

  88. Adhil Najeeb

    Adhil Najeeb8 ਦਿਨ ਪਹਿਲਾਂ

    അപ്പുപ്പൻ പൊളിച്ചടുക്കി 🥰🥰🥰🔥

  89. Josymol Chacko

    Josymol Chacko8 ਦਿਨ ਪਹਿਲਾਂ

    Eli appupan super...

  90. Remya Biji

    Remya Biji8 ਦਿਨ ਪਹਿਲਾਂ

    Appuppan super

  91. KICHUZzz KICHAN

    KICHUZzz KICHAN8 ਦਿਨ ਪਹਿਲਾਂ

    ❤️മിഥുൻ ചേട്ടൻ ഒഴികെ. ബാക്കി ജെജിസ്സ്‌ അവരെ കാൾ കഴിവുള്ളവരാണ് അവിടെ വരുന്ന. കലാപ്രേതിഭകൾ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  92. monisha Ciril

    monisha Ciril8 ਦਿਨ ਪਹਿਲਾਂ

    എരുമേലിക്കാരിയായിട്ടും എലിയപ്പൂപ്പനെ ആദ്യമായ് കാണുന്ന ഞാൻ..🙄🤔🤔🤔🤔എന്നാലും ഞാൻ കേട്ടിട്ടില്ലല്ലോ...☹️☹️☹️

  93. Vijayante Kazhchakal

    Vijayante Kazhchakal8 ਦਿਨ ਪਹਿਲਾਂ

    ആദ്യമായി അവതാരകൻ മിഥുനിനെ അഭിനന്ദിക്കുന്നു. പ്രോഗ്രാമെല്ലാം പുതുമയുണ്ട് . എഡിങ് സൂപ്പർ എല്ലാ അണിയറ ശിൽപ്പികൾക്കും ആശംസകൾ. 👍❤👌

  94. appu ammu

    appu ammu8 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പന് ഒരു വീട് വേണം എന്നുള്ളവർ like അടി👍👍👍 👇👇👇👇👇

  95. Ali Ali

    Ali Ali8 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പൻ സൂപ്പർ ദീർഗായുസ് നൽകട്ടെ

  96. vigin v kochery

    vigin v kochery8 ਦਿਨ ਪਹਿਲਾਂ

    Performance idaku slow-motion kanikunathu ozhivakku .. highlighted portions slow-motion ayitu avasanam kanichal mathi

  97. Siyad M E S

    Siyad M E S8 ਦਿਨ ਪਹਿਲਾਂ

    നാൻ വരമാറ്റേന് അപ്പടി നിനയിച്ചചായോ...😎 തിരുമ്പി വന്തിറ്റെന് സോൾ..✌️ I am coming back💯

  98. Dream Views

    Dream Views8 ਦਿਨ ਪਹਿਲਾਂ

    എലി അപ്പൂപ്പന് ബിഗ് സല്യൂട്

  99. Joy Raphael

    Joy Raphael8 ਦਿਨ ਪਹਿਲਾਂ

    Bijuvine kuvand Erikkan Padilla boranu

  100. Santhu Santhosh

    Santhu Santhosh8 ਦਿਨ ਪਹਿਲਾਂ

    എലി അപ്പുപ്പാ.. ഉമ്മ.. Hats of കോമഡി ഉത്സവം ❤

  101. muhammed faris

    muhammed faris8 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവത്തിന്റെ രണ്ടാം വരവ് അതി ഗംഭീരം ഈ ഉത്സവത്തിനിടയിൽ എലി അപ്പൂപ്പനേ പോലെ ഉള്ള വെക്തികളെ കൊണ്ട് വന്നിൽ അഭിനന്തനങ്ങൾ ഒത്തിരി സന്തോഷവും

  102. Bibin Rahul

    Bibin Rahul8 ਦਿਨ ਪਹਿਲਾਂ

    ഒരുപാടു അഭിമാനം സ്വന്ധം നാട്ടിൽ ഉള്ള ഞങ്ങടെ അപ്പൂപ്പന് ഇങ്ങനെ ഒരു അംഗീകാരം കൊടുത്തതിൽ tkz കോമഡി ഉത്സവം

  103. Sreeraj V.S.

    Sreeraj V.S.8 ਦਿਨ ਪਹਿਲਾਂ

    @Bibin Rahul നന്ദി സുഹൃത്തേ👏

  104. Bibin Rahul

    Bibin Rahul8 ਦਿਨ ਪਹਿਲਾਂ

    @Sreeraj V.S. എരുത്തുവാപുഴ (കണമല മുക്കൂട്ടുതറ സ്ഥലത്തിനു ഇടക്ക് )

  105. Sreeraj V.S.

    Sreeraj V.S.8 ਦਿਨ ਪਹਿਲਾਂ

    @Bibin Rahul കറക്റ്റ് സ്ഥലം പറയാമോ?😊

  106. Bibin Rahul

    Bibin Rahul8 ਦਿਨ ਪਹਿਲਾਂ

    @Sreeraj V.S. എരുമേലി നിന്ന് കുറച്ച് കൂടെ പോകണം ശബരിമല പോകുന്ന റൂട്ട്

  107. Sreeraj V.S.

    Sreeraj V.S.8 ਦਿਨ ਪਹਿਲਾਂ

    എരുമേലിയിൽ വന്നാൽ അപ്പൂപ്പനെ കാണാൻ പറ്റുമോ? എവിടെ വരണം?

  108. Bibin Rahul

    Bibin Rahul8 ਦਿਨ ਪਹਿਲਾਂ

    Yas എരുമേലിക്കാരുടെ അപ്പൂപ്പൻ

  109. biju andi123

    biju andi1238 ਦਿਨ ਪਹਿਲਾਂ

    Mimicry compition pudiya artisttukal varatte

  110. Unni Ss

    Unni Ss8 ਦਿਨ ਪਹਿਲਾਂ

    ഇങ്ങനെ ഒരു എപ്പിസോഡ് തന്ന കോമഡി ഉത്സവത്തിന് നന്ദി 🙏

  111. Maria Mathew

    Maria Mathew9 ਦਿਨ ਪਹਿਲਾਂ

    അപ്പച്ചൻ പൊട്ടിച്ച്

  112. Raji shinto Shinto

    Raji shinto Shinto9 ਦਿਨ ਪਹਿਲਾਂ

    ഇതിന്റെ സമയം എപ്പോൾ ആണ് TV യിൽ

  113. saif avs

    saif avs9 ਦਿਨ ਪਹਿਲਾਂ

    Tini Tom venda