myG Comedy Utsavam Chapter 2 | Flowers | Ep#03

Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

ਟਿੱਪਣੀਆਂ

  1. Flowers Comedy

    Flowers Comedy10 ਦਿਨ ਪਹਿਲਾਂ

    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery. For online shopping visit : www.myg.in

  2. Zainu P

    Zainu P5 ਦਿਨ ਪਹਿਲਾਂ

    ബിജു കുട്ടൻെറ കൂവൽ നിർത്താൻ പറയണം...

  3. SIRAJUDHEEN Em

    SIRAJUDHEEN Em6 ਦਿਨ ਪਹਿਲਾਂ

    @S Id aaaàaaaaàa as Zzzzzzzzzz ZZ..,. A.p. Of P,.

  4. Jithra Vk

    Jithra Vk7 ਦਿਨ ਪਹਿਲਾਂ

    തങ്കുനെ ഈ വേദിയിൽ കൊണ്ടുവരണം ❣️🥰🥰😘😘

  5. Roy Cherian

    Roy Cherian7 ਦਿਨ ਪਹਿਲਾਂ

    @uppum mulakem news channel lll

  6. Tomy Vc Sur

    Tomy Vc Sur8 ਦਿਨ ਪਹਿਲਾਂ

    Yý yzmm

  7. Oman Sur

    Oman Surਦਿਨ ਪਹਿਲਾਂ

    super....

  8. ___AnZiL___ KR

    ___AnZiL___ KR2 ਦਿਨ ਪਹਿਲਾਂ

    Dance kaluchavar manushyan thane anooo athooo yendhiran ille chitti robot ooo kilipoooyi😮😮😮

  9. Kunchani Kunchani

    Kunchani Kunchani2 ਦਿਨ ਪਹਿਲਾਂ

    ഇതിൽ ടിനി ചേട്ടന് സ്വന്തമാണൊ ഇഗ്ലീഷും ഹിന്ദിയും ഒക്കെ അറിയുന്നത്

  10. TEAM THE EXPOS

    TEAM THE EXPOS3 ਦਿਨ ਪਹਿਲਾਂ

    ചാപ്റ്റർ 2 യിൽ മിമിക്രി കൊമ്പറ്റീഷൻ പൊളിയാണ് പ്രേക്ഷകർക്കും പങ്കെടുക്കാൻ പറ്റുന്നുണ്ട്..😍

  11. _M__A__Q _

    _M__A__Q _3 ਦਿਨ ਪਹਿਲਾਂ

    Midhun bro show കാണുന്നത് കണ്ടാൽ got talent paripaadi yil അവരുടെ host കൾ കാണുന്നത് പോലെ ഉണ്ട് കോമഡി ഉത്സവം 2 is anothor level

  12. Moiden Kaleel

    Moiden Kaleel3 ਦਿਨ ਪਹਿਲਾਂ

    Super episode

  13. Moiden Kaleel

    Moiden Kaleel3 ਦਿਨ ਪਹਿਲਾਂ

    Powli powlichu episode

  14. MOVIE CAPITAL

    MOVIE CAPITAL4 ਦਿਨ ਪਹਿਲਾਂ

    👌👌👌👌

  15. Rosna Rose

    Rosna Rose4 ਦਿਨ ਪਹਿਲਾਂ

    Midhunettan fans like, 💞💞👌👌

  16. Shajin Shajinreghuu

    Shajin Shajinreghuu4 ਦਿਨ ਪਹਿਲਾਂ

    പ്രോഗ്രാമിനിടയിൽ മിഥുൻ മാറി നില്കുന്നിടത്തു ഇരിക്കാൻ ചെയർ കൊടുക്കേണ്ടതായിരുന്നു

  17. NOUFAL PK

    NOUFAL PK4 ਦਿਨ ਪਹਿਲਾਂ

    പലപ്പോഴും ഈ പ്രോഗ്രാം കാണുമ്പോൾ നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ഈ പ്രോഗ്രാമിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ഇങ്ങനെ ചില ആളുകൾ നമുക്കിടയിൽ ഉണ്ടെന്നും അവരെ കാണാൻ കഴിയുന്നതും ഈ പ്രോഗ്രാം ഇന്റെ വലിയ വിജയമാണ് ഈ പ്രോഗ്രാം ഇനിയും ശക്തിയോടുകൂടി മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു 🌹🌹🌹🌹🌹❤❤❤❤❤🙏🙏🙏🙏

  18. Madhu nair

    Madhu nair4 ਦਿਨ ਪਹਿਲਾਂ

    ഈ കൂക്കി വിളി വളരെ അരോചകം തന്നെ. ഇതൊന്നു നിത്തി കൂടെ ?

  19. Francis Xaviour

    Francis Xaviour4 ਦਿਨ ਪਹਿਲਾਂ

    പെർഫോമൻസ് നടക്കുമ്പോൾ ബിജുക്കുട്ടൻ ഒരു judge ന്റെ നിലവാരമില്ലാതെ പ്രതികരിക്കുന്നു.

  20. മുരളി മുളവിന്നൂർ

    മുരളി മുളവിന്നൂർ5 ਦਿਨ ਪਹਿਲਾਂ

    മിഥുൻ ഭായ് കോമഡി ഉത്സവത്തിലെ എല്ലാ ജഡ്ജസ്റ്റിനും ഓർത്തോ ഹെർബൽ വാങ്ങികൊടുക്കണേ, ആ പാവങ്ങൾ സ്റ്റെപ് കുറെ തവണ കയറി ഇറങ്ങണ്ടേ..😂😂😂😂😂

  21. Muhammed Razi

    Muhammed Razi5 ਦਿਨ ਪਹਿਲਾਂ

    kerala's Got Tallent 😻

  22. Samad Loyal

    Samad Loyal5 ਦਿਨ ਪਹਿਲਾਂ

    bayankara boraan mimikri competition .. loga boran mair

  23. Shebi faaz

    Shebi faaz5 ਦਿਨ ਪਹਿਲਾਂ

    ക്യാമറമാൻ ഫ്ലോപ്പ് ആണ്.സീസൺ 1 അത്രെ വരൂല

  24. Resmi Ajit

    Resmi Ajit5 ਦਿਨ ਪਹਿਲਾਂ

    Enthanu episode 4 upload chayathathu

  25. Ritto George

    Ritto George5 ਦਿਨ ਪਹਿਲਾਂ

    Midhune kure nadakkaanundallo

  26. Rinu Thomas

    Rinu Thomas5 ਦਿਨ ਪਹਿਲਾਂ

    ബിജുക്കുട്ടറെ കൂവൽ ദയവായി നിർത്താമോ

  27. Kamaludheen

    Kamaludheen5 ਦਿਨ ਪਹਿਲਾਂ

    Simham fans..

  28. krishna das

    krishna das5 ਦਿਨ ਪਹਿਲਾਂ

    Oru maadhiri konatha paripaadiyakki

  29. Alphonsa Sibi

    Alphonsa Sibi5 ਦਿਨ ਪਹਿਲਾਂ

    ബിജു കുട്ടൻ്റെ കുറുക്കൻ കൂവൽ ഒഴിവാക്കിയാൽ എല്ലാം സൂപ്പർ

  30. Venu Gopal

    Venu Gopal6 ਦਿਨ ਪਹਿਲਾਂ

    THIS IS A REAL HERO

  31. Ajth kollalackal ranny

    Ajth kollalackal ranny6 ਦਿਨ ਪਹਿਲਾਂ

    ദയവു ചെയ്യ്ത് ബിജു കുട്ടനോട് പറ ചുമ്മാ കുവാതിരിക്കാൻ ബോറ

  32. Elsy George

    Elsy George6 ਦਿਨ ਪਹਿਲਾਂ

    M

  33. ILYAS M

    ILYAS M6 ਦਿਨ ਪਹਿਲਾਂ

    പ്രജോദേ ട്ടാ ബ്ലഡ്‌ ഡൊണേറ്റ് ചെയ്യാൻ പറ്റുമോ...

  34. APPLE CINEMAS STUDIO 2020

    APPLE CINEMAS STUDIO 20206 ਦਿਨ ਪਹਿਲਾਂ

    pablack.info/dev/v/jGTNpKW8ubmPl6w

  35. Shamnad K

    Shamnad K6 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവം ആദ്യത്തെ പോലെ ഉഷാറാവിന്നില്ല ഡാൻസിനാണ് ഇപ്പോൾ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത്

  36. Manoj Thomas

    Manoj Thomas6 ਦਿਨ ਪਹਿਲਾਂ

    Annakkil adichu tharunnavanu 🤓🤓🤓🤓🤓🍌

  37. Unni MUNROE

    Unni MUNROE6 ਦਿਨ ਪਹਿਲਾਂ

    കേരള got talent

  38. kabeer abdullah

    kabeer abdullah6 ਦਿਨ ਪਹਿਲਾਂ

    Bijumone,,ni yeni kooviyaal Ninne nnamma pongaalayidum Ketalo,,,mindaadhe iri

  39. kabeer abdullah

    kabeer abdullah6 ਦਿਨ ਪਹਿਲਾਂ

    Biju kutante vaazayil yenthengilum dhiriki koduk fast

  40. ajmal cc

    ajmal cc6 ਦਿਨ ਪਹਿਲਾਂ

    ബിജുക്കുട്ടന്റെ കൂവൽ ഓവറായി പോയി..

  41. shone puthanpurackal

    shone puthanpurackal7 ਦਿਨ ਪਹਿਲਾਂ

    കമന്റ്‌ പറയാൻ വന്നിരിക്കുന്ന 4പേർക്കും ഹിന്ദി ഇംഗ്ലീഷ് അറിയില്ല, അന്യഭാഷയിൽ നിന്ന് കോമഡി ഉത്സവത്തിൽ പരിപാടി അവതരിപ്പിക്കുന്ന ടീമിനോട് മലയാളത്തിൽ കമന്റ്‌ പറയുന്നവരുടെ ഗതികേട്,

  42. AJ Amal

    AJ Amal7 ਦਿਨ ਪਹਿਲਾਂ

    കേരളത്തിന്റെ BGT "കോമഡി ഉത്സവം "

  43. zainul abid psycho

    zainul abid psycho7 ਦਿਨ ਪਹਿਲਾਂ

    മിഥുൻ 💖💖💖💖 DQ ചെരിയായില്ല മോഹൽലാലിന്റെയും ചെരിയായില്ല

  44. jiyad pk

    jiyad pk7 ਦਿਨ ਪਹਿਲਾਂ

    ഈ ഡാൻസ് കളിക്കുന്നവന്മാരുടെ ബോഡി മുഴുവൻ റബ്ബർ വല്ലോം ആണോ

  45. Vikraman Vikraman

    Vikraman Vikraman7 ਦਿਨ ਪਹਿਲਾਂ

    അത് അവമാരെ കോട് മാത്രമേപറ്റു

  46. sindhu Joshy

    sindhu Joshy7 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവത്തിൻ്റെ 1 ചാപ്റ്ററിൽ ഓഡിഷനിൽ സെലക്ട് ചെയതു. വളരെ സന്തോഷിച്ചിരുന്നു. പക്ഷേ റെക്കോർഡിംഗിന് വിളിച്ചില്ല, വിളിക്കും എന്ന് വിചാരിച്ച് കാത്തിരുന്നു. വിളിച്ചില്ല,

  47. IPL 2020 INFO

    IPL 2020 INFO7 ਦਿਨ ਪਹਿਲਾਂ

    Zero to hero 😍pwoli segment anu.😍❤️

  48. Soman S

    Soman S7 ਦਿਨ ਪਹਿਲਾਂ

    ആ ഊളന്റെ വായിൽ തുണി തിരുക്.

  49. Jithra Vk

    Jithra Vk7 ਦਿਨ ਪਹਿਲਾਂ

    ഈ വേദിയിൽ ഞങ്ങടെ തങ്കുനെ കൊണ്ടുവരണം (തങ്കച്ചൻ വിദുര )❣️❣️😍♥️😘

  50. insha graphics

    insha graphics7 ਦਿਨ ਪਹਿਲਾਂ

    pablack.info/dev/v/norHmcrGzMeVlIY Ivane zero to heroyil kond varanam

  51. Juraij Rm

    Juraij Rm7 ਦਿਨ ਪਹਿਲਾਂ

    റാം മനോഹർ വേട്ടംപള്ളിയെ കൊണ്ടുവരണം...എന്നുള്ളവർ plzzzz ലൈക്‌.,..........

  52. EViLViper

    EViLViper7 ਦਿਨ ਪਹਿਲਾਂ

    തുടക്കം തന്നെ കിടിലൻ എപ്പിസോഡ് ആണ് വരുന്നത്. ഇനി വരാൻ പോകുന്ന എപ്പിസോഡ് എന്തായിരിക്കുമോ എന്തോ

  53. sheebaroi shee

    sheebaroi shee7 ਦਿਨ ਪਹਿਲਾਂ

    സല്യൂട്ട് ശ്രീധരൻ ചേട്ടാ 🌹🙏👌

  54. sunnysaril

    sunnysaril7 ਦਿਨ ਪਹਿਲਾਂ

    Biju chetta kooval kuchu kudthalane

  55. NK CREATE

    NK CREATE7 ਦਿਨ ਪਹਿਲਾਂ

    Paripadi sooper but bijukuttan cheettande kooval disturb aavunund

  56. Malika Tk

    Malika Tk7 ਦਿਨ ਪਹਿਲਾਂ

    Judges kooval nirthuka.

  57. Salih Salih

    Salih Salih7 ਦਿਨ ਪਹਿਲਾਂ

    ഒന്ന് കൂവണ്ടിരിക്കേടോ....

  58. Athira EK

    Athira EK7 ਦਿਨ ਪਹਿਲਾਂ

    Kookkivili onnu nirthoo

  59. Shameer Ks

    Shameer Ks8 ਦਿਨ ਪਹਿਲਾਂ

    ബിജുന്റെ കൂവൽ നിർത്താൻ പറ്റോ

  60. noushadtp noushad

    noushadtp noushad8 ਦਿਨ ਪਹਿਲਾਂ

    സൂപ്പർ ബ്രോ

  61. Raji Kp

    Raji Kp8 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവം ചാപ്റ്റർ 2 ൽ എന്നാണ് ജെയിംസിനെ കൊണ്ട് വരുന്നത്

  62. abdul salam

    abdul salam8 ਦਿਨ ਪਹਿਲਾਂ

    ഡാൻസ് പൊളിച്ചു

  63. NARAYANAN POTTI S

    NARAYANAN POTTI S8 ਦਿਨ ਪਹਿਲਾਂ

    ബിജുകുട്ടൻ്റെ അമിതാവേശവും കൂവലും അധികപ്പറ്റ്

  64. ushus family vlogs

    ushus family vlogs8 ਦਿਨ ਪਹਿਲਾਂ

    👍👍👍👍👍👍👍👍 sreedharan chettan oru big salute 🙏❤️🌹❤️🙏

  65. Sharafu Thuvvur

    Sharafu Thuvvur8 ਦਿਨ ਪਹਿਲਾਂ

    റിവിയിൽ മോഡൽ കാണിക്കുന്ന ചിത്രം ഇടവേള ബാബുവിന് പകരം കലാഭവൻ മണിച്ചേട്ടന്റെ ചിത്രമാണെങ്കിൽ കോമഡി ഉത്സവം അദ്ദേഹത്തോട് ചെയ്യുന്ന വലിയൊരു ആദരവാവും അത്

  66. Sharafu Thuvvur

    Sharafu Thuvvur8 ਦਿਨ ਪਹਿਲਾਂ

    കിടിലം.... സൂപ്പറായി പോകുന്നു.

  67. Noufal Noufal

    Noufal Noufal8 ਦਿਨ ਪਹਿਲਾਂ

    Dance super

  68. Noufal Noufal

    Noufal Noufal8 ਦਿਨ ਪਹਿਲਾਂ

    സ്‌പോർട് ഡബ്ബിങ് അടിപൊളി 👍👍👍👍👍👍👍💐💐💐💐💐💐💐👌👌👌👍👍💐💐💐💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍👍

  69. Lemon Mor

    Lemon Mor8 ਦਿਨ ਪਹਿਲਾਂ

    പെർഫോമൻസ് കാണുമ്പോൾ ക്യാമറ പല ഭാഗത്തേക്കും ഫോക്കസ് ചെയുന്നത് ദയവ് ചെയ്ത് കുറക്കണം. പൂർണമായും കാണാൻ പറ്റുന്നില്ല plz..

  70. Rashid M

    Rashid M8 ਦਿਨ ਪਹਿਲਾਂ

    Mimicri compitition ഇപ്പൊ ഒരു രസമില്ല. പഴയത് ആയിരുന്നു രസം. സത്യം പറഞ്ഞാൽ ഇപ്പൊ full skip ചെയ്താണ് കാണുന്നത്. പണ്ടൊക്കെ comedy ulsavam വരാൻ wait ചെയ്യുകയായിരുന്നു.ഇപ്പൊ എന്തോ..

  71. Aneesh Mathai

    Aneesh Mathai8 ਦਿਨ ਪਹਿਲਾਂ

    ബിജു കുട്ടൻ്റെ വായിൽ വല്ലതും keti വെക്കണം .ഒരു tholinja കൂവൽ

  72. Faroo Dxb

    Faroo Dxb8 ਦਿਨ ਪਹਿਲਾਂ

    Oooooffffff Kilipoya dance..... Omg

  73. Sd Sd

    Sd Sd8 ਦਿਨ ਪਹਿਲਾਂ

    ടിനി ടോമിന് ഈ പരിപാടിയിൽ നിന്നും മാറ്റുക

  74. Fas eem

    Fas eem7 ਦਿਨ ਪਹਿਲਾਂ

    Shari sir

  75. Sd Sd

    Sd Sd8 ਦਿਨ ਪਹਿਲਾਂ

    പോടാ തെണ്ടീ ടിനിടോം

  76. Sd Sd

    Sd Sd8 ਦਿਨ ਪਹਿਲਾਂ

    ഇപ്പോ വെണ്ടി ഇനി ടോമിനെ മാറ്റുക

  77. Marzooq Mohammed

    Marzooq Mohammed8 ਦਿਨ ਪਹਿਲਾਂ

    Sport dubbing 👍👍👍

  78. Ratheeshraj vr

    Ratheeshraj vr8 ਦਿਨ ਪਹਿਲਾਂ

    സുഗണ്ണ ഡാൻസ് ടീം സുജാത, ഗുണ 2 പേരും തകർത്തു God bless you All the best

  79. Ratheeshraj vr

    Ratheeshraj vr8 ਦਿਨ ਪਹਿਲਾਂ

    മിഥുൻ പറഞ്ഞ വാചകമാണ് ശരി അധിജിവനം ശ്രീധരൻകാണി കേരളത്തിൻ്റെ അഭിമാനം God bless you All the best

  80. Ratheeshraj vr

    Ratheeshraj vr8 ਦਿਨ ਪਹਿਲਾਂ

    അസിഫ് ൻ്റെ ശബ്ദം കിട്ടു ഒന്നു പറയാന്നില്ല തകർത്തു

  81. Ratheeshraj vr

    Ratheeshraj vr8 ਦਿਨ ਪਹਿਲਾਂ

    ഡാൻസ് ഒന്നു പറയാനില്ല സുപ്പർ God bless you All the best

  82. Unni Ss

    Unni Ss8 ਦਿਨ ਪਹਿਲਾਂ

    ബിജു ചേട്ടാ കൂവതെ

  83. Rakes c r

    Rakes c r8 ਦਿਨ ਪਹਿਲਾਂ

    വെറുതെ ഇരുന്നു കുവാതെ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ ഉള്ള ത്രിൽ പോകുന്നു............

  84. jabbarshanu shanu

    jabbarshanu shanu8 ਦਿਨ ਪਹਿਲਾਂ

    തോറ്റു പോയി എന്ന് തോന്നിയ ഇടത് നിന്ന് തിരിച്ചു വന്ന ആൾ....നമ്മൾ ക്ക് എന്ത് പറ്റി എന്ന് ഓർക്കാതെ കുടുംബ ത്തെ ഓർത്ത് കഴിയുന്നവരാണ് നമ്മൾ ഓരോരുത്തരും....

  85. Anees Pk

    Anees Pk8 ਦਿਨ ਪਹਿਲਾਂ

    ഉമ്മൻ ചാണ്ടി സാറിന്റെ ശബ്ദം അനുകരിച്ചയാൾ ക് പ്രജോദ് ഏട്ടന്റെ ഒരു കട്ട് ഉണ്ടോ എന്ന് തോന്നിയവർ ഉണ്ടോ

  86. Murshid Komban

    Murshid Komban9 ਦਿਨ ਪਹਿਲਾਂ

    ശ്രീധരൻ ചേട്ടനെ കണ്ടപ്പോ ഞാൻ എന്റെ കയ്യിലേക്ക് ഒന്ന് നോക്കി, ഞാനൊക്കെ എന്താ ഇത്രയും കാലം ചെയ്തത് 😔😪

  87. Padma Satish

    Padma Satish9 ਦਿਨ ਪਹਿਲਾਂ

    👍👍👍👍

  88. satheesh payammal

    satheesh payammal9 ਦਿਨ ਪਹਿਲਾਂ

    ബിജുകുട്ടൻ്റെ ഓലിയിടൽ ഇത്തിരി കൂടുന്നുണ്ട് ശ്രദ്ധിക്കണെമിഥുനെ😍

  89. Muhammed Nabeel

    Muhammed Nabeel9 ਦਿਨ ਪਹਿਲਾਂ

    ഡാൻസ് എന്നും പറഞ്ഞു സർക്കസ് ആണല്ലോ കാണിക്കുന്നത്

  90. NIKHIL A Nair

    NIKHIL A Nair9 ਦਿਨ ਪਹਿਲਾਂ

    Aarada paruvadi idayil koovunnee😜

  91. Mohammed Ihithisham Kk

    Mohammed Ihithisham Kk9 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവം പൊളിച്ച അടുക്കി❤❤😄😄😄 What a ട്രില്ലിംഗ് ഡാൻസ് പെർഫോമൻസ്💥💥💥😀❤❤👌👌👌

  92. ശക്തി മാന്

    ശക്തി മാന്9 ਦਿਨ ਪਹਿਲਾਂ

    എല്ലാവരുടെയും കമന്‍റ് കേട്ട് ചിരിച്ച് ഊപ്പാട് വന്നു

  93. Salomy Varghess

    Salomy Varghess9 ਦਿਨ ਪਹਿਲਾਂ

    ആ ബിജുകുട്ടൻ എന്ത് ഭ്രാന്തായോഅയാൾ എന്തിനാ ചുമ്മാ കൂക്കിവിളിക്കുന്നത്.ഒറങ്ങ് അല്ലേ.ചാനലിൽ വന്നിരുന്നു കൂടാതെ വീട്ടിൽ പോയിരുന്നു പോകാൻ പറയൂ

  94. ARG

    ARG9 ਦਿਨ ਪਹਿਲਾਂ

    കാട്ട് പോത്തിൻറെ കൊമ്പിൽ കിടന്ന് കറങ്ങുന്ന സിംഹത്തെ പ്രജോത് കണ്ടിട്ടുണ്ടാവില്ല , അല്ലേ !!!???

  95. Faisal Babu P T

    Faisal Babu P T9 ਦਿਨ ਪਹਿਲਾਂ

    അടിപൊളി ഡാൻസ്... പക്ഷേ. ബിജുക്കുട്ടന് യൂണിറ്റ് പോവാൻ പറ... ബാക്കിയെല്ലാ ....ഓകെ

  96. rathna valli

    rathna valli9 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സാവത്തിന്റെ 12k വിസ്തരെയുടെ സ്റ്റേജ് കൊള്ളാം!പക്ഷെ അവതരിപ്പിക്കുന്ന പരിപാടിയുടെ വിഷ്വൽ എഫക്ട് ശരിയായി കാണുന്നില്ല! ലൈറ്റ്റിംഗ് കുറച്ചുകൂടെ മാറ്റം വരുത്തിയാൽ നന്നായിരിക്കും!

  97. muhammed kannur

    muhammed kannur9 ਦਿਨ ਪਹਿਲਾਂ

    ഇടക്ക് ഉള്ള കൂക്കി വിളി ഒഴിവാക്കണം പ്ലീസ്

  98. Rahul N

    Rahul N9 ਦਿਨ ਪਹਿਲਾਂ

    ഇടക്കിടയ്ക്ക് പട്ടി ഓരിയിടുന്നതുപോലെ സൗണ്ട് വേണ്ട... മര്യാദക്കിരുന്നു കാണാൻ പറ്റുന്നില്ലേ..

  99. ZASHIL Arafa Manzil

    ZASHIL Arafa Manzil9 ਦਿਨ ਪਹਿਲਾਂ

    Dancersin Bijuchettante step kude padipich kodukkanam

  100. Gopinath M P

    Gopinath M P9 ਦਿਨ ਪਹਿਲਾਂ

    പ്രോഗ്രാം കാണുന്നതിൽ ഉപരി ബാക്ക്ഗ്രൗണ്ടിൽ മിന്നി മറിയുന്ന വെളിച്ചം കണ്ണിനു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അരോചകം തന്നെ. കൂടാതെ wow കൂവൽ സഹിക്കാൻ പറ്റുന്നില്ല. പഴയ നിലവാരം ഇല്ല എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു.

  101. Prakash Pushpalayan

    Prakash Pushpalayan9 ਦਿਨ ਪਹਿਲਾਂ

    ക്ഷമിക്കണം🤔 ബിജു കുട്ടൻ ചേട്ടന്റെ കുക്കുവിളി നല്ലതല്ല 😍

  102. Vineetha Manish

    Vineetha Manish9 ਦਿਨ ਪਹਿਲਾਂ

    കോമഡി ഉത്സവം മ്യൂസിക്‌ ഷ്ടമുള്ളവർ 🤩like

  103. Chriss

    Chriss9 ਦਿਨ ਪਹਿਲਾਂ

    പ്രൊഗ്രാം കൊള്ളാം പക്ഷെ * ഡാൻസ് തുടർന്ന് കാണിക്കണം കണ്ടോണ്ടിരിക്കുമ്പോ വീണ്ടും റിപ്ല്യ കണിക്കുന്നേ അഭംഗി ആണ്. *ഇടക്കിടെക്കു കൂവുന്ന ശബ്‌ദം കുറക്കുന്നത് നന്നായിരിക്കും(ഡാൻസോ മറ്റ് പ്രോഗ്രാം തുടെങ്ങുമ്പോഴോ മൈക്ക് ശബ്‌ദം കുറച്ചാലും മതി)

  104. Abraham George

    Abraham George9 ਦਿਨ ਪਹਿਲਾਂ

    ivanmarude kooval nirthiyaal iniyum valare nannkum keep it up good show

  105. Rasheed Velladath

    Rasheed Velladath9 ਦਿਨ ਪਹਿਲਾਂ

    ഈ ഇടയിൽ കയറിയുള്ള കൂക്കി വിളികൾ ഒന്ന് നിറുത്താൻ പറയണം.. അതെ പോലെ. ടിനി ടോം ന്റെ. ഇംഗ്ലീഷ്. അൺ സഹിക്കബിൾ

  106. CLASSY_ WINGS

    CLASSY_ WINGS9 ਦਿਨ ਪਹਿਲਾਂ

    DANCE PROGRAMMES IL REWIND VENDA ENNULLAVAR UNDO......