Star Magic Flowers | EP#299

വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
സാങ്കേതിക മേഖലകളിൽ സ്ത്രീകളെ കൈപിടിച്ചുയർത്താൻ myG ഒരുക്കുന്നു women empowerment through technical skill development പദ്ധതി
Register ചെയ്യാൻ സന്ദർശിക്കൂ...
www.myg.in/women-empowerment-programme
അധ്യാപകർക്കായി ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റും flowers TV യും ചേർന്നൊരുക്കുന്നു UN environment programme operation manager Dr. മുരളി തുമ്മാരുകുടി നയിക്കുന്ന വെബിനാർ.
Contact now: 7510945000, 9567799581
logiceducation.org
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

ਟਿੱਪਣੀਆਂ

 1. Ali Bashar

  Ali Bashar5 ਘੰਟੇ ਪਹਿਲਾਂ

  Nalla sound 🌹💞

 2. Krishnakripa M. G.

  Krishnakripa M. G.9 ਘੰਟੇ ਪਹਿਲਾਂ

  Enikkum ee show l nerittu varan agraham und athinu vendi ntha cheyyandennonnum enikk ariyillaa area eshtta we program comments onnum edathath onnumkoodeettalla we msg engilum onnu pariganikkane

 3. RAJESH O R

  RAJESH O R23 ਘੰਟੇ ਪਹਿਲਾਂ

  ശ്രീവിദ്യ പൊളിച്ചടുക്കി

 4. ShillaShyju Kunjoos

  ShillaShyju Kunjoosਦਿਨ ਪਹਿਲਾਂ

  Kozhikode uyirrre🦋💝❣️❣️

 5. nouri chichus

  nouri chichus2 ਦਿਨ ਪਹਿਲਾਂ

  നിത്യ ദാസ് very cute ❤️❤️❤️❤️👌👌👌

 6. nouri chichus

  nouri chichus2 ਦਿਨ ਪਹਿਲਾਂ

  നിത്യ ദാസ് very ക്യൂട്ട് ❤️❤️❤️❤️❤️👌👌👌👌

 7. Muhammed Ramzan

  Muhammed Ramzan2 ਦਿਨ ਪਹਿਲਾਂ

  ആ എലുമ്പിനെ പിടിച് ഒഴിവാക്കോ 😂

 8. Raji A

  Raji A3 ਦਿਨ ਪਹਿਲਾਂ

  Last chirch madthh

 9. MINI STATUS

  MINI STATUS3 ਦਿਨ ਪਹਿਲਾਂ

  നിത്യ ചേച്ചി സൂപ്പർ ✌️

 10. Bindhu H

  Bindhu H3 ਦਿਨ ਪਹਿਲਾਂ

  Pavam sreevidhya a adikaruth.

 11. Harikrishnan AM

  Harikrishnan AM4 ਦਿਨ ਪਹਿਲਾਂ

  Last angu porichu ...😂😂😜😁

 12. PUYYAPALA gaming

  PUYYAPALA gaming4 ਦਿਨ ਪਹਿਲਾਂ

  Binu chettante counter poliyan but sreevidyak kittiya adi

 13. Ajsal Aju

  Ajsal Aju4 ਦਿਨ ਪਹਿਲਾਂ

  Shree vidhya sad akumbo Ulla toon etha areyunnavar parayane ithil rply thanal mamuk notyfy varumo

 14. kamaru vt

  kamaru vt4 ਦਿਨ ਪਹਿਲਾਂ

  ജാടയില്ലാത്ത നായിക നിത്യ.ഞാൻ കാലിക്കറ്റ്‌ന്നു കുറച്ചു ടൈം സംസാരിച്ചിട്ടുണ്ട് നിത്യ യോട് 👌👌

 15. മലപ്പുറം മൊഞ്ചൻ S

  മലപ്പുറം മൊഞ്ചൻ S4 ਦਿਨ ਪਹਿਲਾਂ

  ലക്ഷ്മി ചേച്ചിയെ കൊണ്ട് വരൂ pls ബാക്കി എല്ലാവരെയും നിങ്ങൾ കൊണ്ട് വന്നു

 16. A

  A4 ਦਿਨ ਪਹਿਲਾਂ

  Sri vidhya adimali chettan combo ore poli ❤️

 17. achu siva

  achu siva5 ਦਿਨ ਪਹਿਲਾਂ

  Sreevidya married ano ethil nithyadas chodikubol parayunnundslo

 18. Shaan C

  Shaan C5 ਦਿਨ ਪਹਿਲਾਂ

  Chaithanya superb molaaa

 19. Thanos Ss

  Thanos Ss5 ਦਿਨ ਪਹਿਲਾਂ

  Ee chaithanyrne okke ara ethil eduthittathu koppp

 20. Fathima V K

  Fathima V K6 ਦਿਨ ਪਹਿਲਾਂ

  Chaithu chechi🔥🔥🔥

 21. Suji Suji

  Suji Suji6 ਦਿਨ ਪਹਿਲਾਂ

  ചൈതന്യ..😍😍. പെണ്ണിന് പണി അറിയാം...

 22. RAHULACHUZ RA

  RAHULACHUZ RA6 ਦਿਨ ਪਹਿਲਾਂ

  Aru vannalum lekshimiyude sthiram dialogue .. nammude ഫാമലിക് പറ്റിയ ആളാ 😬

 23. diyo Creation

  diyo Creation6 ਦਿਨ ਪਹਿਲਾਂ

  Star magic എന്ന പ്രോഗ്രംൽ വരുവൻ എനിക് ആഗ്രഹ മുണ്ട്. എന്റെ വീട് ഇടുക്കിയിൽ ആണ് എന്റെ പേര് ചാക്കോച്ചി എന്നാണ് ഞാൻ 8 ക്ലാസിലാണ് പഠിക്കുന്നത് ഞാൻ പണ്ടുതൊട്ടേ പോഗ്രാം കാണുന്നതാണ് എനിക്ക് ഒരു പ്രാവശ്യം മെങ്കിലും ലക്ഷ്മി നക്ഷത്ര ചേച്ചിയുടെ കൂടെ നിൽക്കണം ഞാൻ നല്ല പോലെ സംസാരിക്കുന്നത് പോലെ തമാശകൾ പറയും ഞാൻ പാട്ടുപാടും നിങ്ങൾ ഒരു പ്രാവശ്യം ഒന്ന് എടുത്തു നോക്കൂ ഇഷ്ടപ്പെട്ടില്ല വിട്ടോളൂ ഞാനല്ല എപ്പിസോഡ് മിസ്സ് ചെയ്യാതെ കാണാറുണ്ട് ടിവിയിൽ കാണാൻ പറ്റിയില്ലെങ്കിൽ യൂട്യൂബ് ഞാൻ കാണും എന്നെ ഒന്ന് എടുക്കണം പ്ലീസ് നിങ്ങൾ ഒന്ന് എടുക്കു പ്ലീസ്.... My മൊബൈൽ നമ്പർ 9074727816/9497686872 my what's app number 9074727816 എന്നെ ഒന്ന് എടുക്കൂ ചേട്ടന്മാരെ പ്ലീസ്.....🙏🙏🙏😭😭🙄🙄🙄🥰🥰🥰 please support star magic fans🙏🙏🙏🙏😭😭😭😭..

 24. Jezza Ira

  Jezza Ira6 ਦਿਨ ਪਹਿਲਾਂ

  Enth sankadam vannalum star magic kandal mathi... Sankadam eethiloode poyennareella... Athanu star Magic nte power

 25. Keerthi Rajesh

  Keerthi Rajesh6 ਦਿਨ ਪਹਿਲਾਂ

  അനുനെ പോലെ ചളി അല്ല ശ്രീവിദ്യ kataiku nilkum

 26. sanal sanal

  sanal sanal6 ਦਿਨ ਪਹਿਲਾਂ

  ശ്രീ വിദ്യ ❤❤❤ കൌണ്ടർ റാണി 👍👍👍

 27. Faizal Paichu

  Faizal Paichu6 ਦਿਨ ਪਹਿਲਾਂ

  ബാസന്തി കളകേയന്റെ പെങ്ങൾ ആണോ

 28. Buggy Lol

  Buggy Lol6 ਦਿਨ ਪਹਿਲਾਂ

  Nithya Das looks beautiful

 29. Ragil Das

  Ragil Das6 ਦਿਨ ਪਹਿਲਾਂ

  അടിമാലി അടിപൊളി എന്റെ പൊന്നെടാ ഉവ്വേ

 30. jyothy.j jyothy.j

  jyothy.j jyothy.j6 ਦਿਨ ਪਹਿਲਾਂ

  അനുവിനെ കടത്തി വെട്ടി ശ്രീവിദ്യ love you... ❤️😘😘😘😍😍😍

 31. Shiny George

  Shiny George6 ਦਿਨ ਪਹਿਲਾਂ

  ശ്രീ വിദ്യയെ ബിനു ചേട്ടൻ അടിച്ചാൽ മതി

 32. Sreevidhya Pa

  Sreevidhya Pa6 ਦਿਨ ਪਹਿਲਾਂ

  Chaithanya over aakunnund

 33. Abiya Shaju

  Abiya Shaju6 ਦਿਨ ਪਹਿਲਾਂ

  Binu Chettan❤️ sreevidhya ഒരു രക്ഷയും ഇല്ല 😘😘😘

 34. Thennal Jayan

  Thennal Jayan6 ਦਿਨ ਪਹਿਲਾਂ

  സ്റ്റർമാജിക്കിൽ പണ്ടുണ്ടായിരുന്ന ആളുകൾ thanne mathiyayirunnu eppo pandathe tamar padarinte aa രസമെല്ലാം പോയി.. 😢😢

 35. Arun Prakash

  Arun Prakash7 ਦਿਨ ਪਹਿਲਾਂ

  Nelson chetta drim alla.. Trim

 36. asia asia

  asia asia7 ਦਿਨ ਪਹਿਲਾਂ

  ഈ അടി തട്ടിപ്പാണ് .

 37. njan chanakam nee chanakam nammal chanakam

  njan chanakam nee chanakam nammal chanakam7 ਦਿਨ ਪਹਿਲਾਂ

  🤧🤧

 38. Renjith Kumar

  Renjith Kumar7 ਦਿਨ ਪਹਿਲਾਂ

  ചൈതന്യ യുടെ ശോഭന ചേച്ചി യുടെ അനുകരണം കലക്കി

 39. Hanna's world

  Hanna's world7 ਦਿਨ ਪਹਿਲਾਂ

  ശ്രീ വിദ്യ fan like അടി

 40. Lechu Pply123

  Lechu Pply1237 ਦਿਨ ਪਹਿਲਾਂ

  എന്തു പറ്റി ഇപ്പൊ നമ്മുടെ അനുകുട്ടി ഫാൻസ്‌നെ കാണുന്നില്ലലോ ☹️☹️

 41. Sameer Tvr

  Sameer Tvr7 ਦਿਨ ਪਹਿਲਾਂ

  അൽഷഫ്

 42. Sameer Tvr

  Sameer Tvr7 ਦਿਨ ਪਹਿਲਾਂ

  | Kte സമLഠത്യ

 43. ROY PJOHNo8

  ROY PJOHNo87 ਦਿਨ ਪਹਿਲਾਂ

  HAI GOOD MORNING SUPER SUPER SUPER 🙋‍♂️👌👌👌👌👌👍👍👍👍👍👍🌹🌹🌹🌹

 44. Kiran Kiran

  Kiran Kiran7 ਦਿਨ ਪਹਿਲਾਂ

  പട്ടി ഷോ 🤣

 45. Swalih Swalih.c

  Swalih Swalih.c7 ਦਿਨ ਪਹਿਲਾਂ

  അനു മുത്ത്

 46. Safeera P

  Safeera P7 ਦਿਨ ਪਹਿਲਾਂ

  ആ മുടിയത്തിയും+2 കാരിയയും ഒഴിവാക്കിക്കൂടെ സ്റ്റാർ മാജിക്കിന്റ വില കളയാനായിട്ട്

 47. Joy Mathew

  Joy Mathew7 ਦਿਨ ਪਹਿਲਾਂ

  എപ്പിസോഡിൻ്റെ അവസാനം ശ്രീവിദ്യ ചേച്ചിയുടെയും ബിനു ചേട്ടൻ്റെയും കോമഡി സൂപ്പർ 😂😂😂🤣🤣🤣

 48. santhosh satheesh

  santhosh satheesh7 ਦਿਨ ਪਹਿਲਾਂ

  ശ്രീ വിദ്യാ ബിനു സൂപ്പർ combo 🙏🙏🙏🙏എന്നാലും ശ്രീ വിദ്യേനെ കരയിപ്പിക്കണ്ടാരുന്നു..🌹🌹🌹🌹

 49. MUHAMMED ATHIF K

  MUHAMMED ATHIF K7 ਦਿਨ ਪਹਿਲਾਂ

  ### ലക്ഷ്മിക്കൊരു അടി പ്ലീസ് ### താല്പര്യമുള്ളവർ വന്നു സപ്പോർട്ട് ചെയ്യിൻ പ്ലീസ്...

 50. vibil raj

  vibil raj7 ਦਿਨ ਪਹਿਲਾਂ

  Chatta Adiyil Sreevidye ku manapurvum bgm itu verupikale please SM.

 51. top ten cricket jithin

  top ten cricket jithin7 ਦਿਨ ਪਹਿਲਾਂ

  Nelsol modern aakan nokkiyathaano but thuranthamaayippoyi nalla prgram aanu enthina ithepolula valipp eduthidunne athil

 52. Jasmi Nijad

  Jasmi Nijad7 ਦਿਨ ਪਹਿਲਾਂ

  Ee chaithanya ara actress ano

 53. deneem charly

  deneem charly7 ਦਿਨ ਪਹਿਲਾਂ

  Sreevidya verupikkalanallo, laxmiye pole

 54. Samsad Samsad

  Samsad Samsad7 ਦਿਨ ਪਹਿਲਾਂ

  മുടി വളര്‍ത്തിയ ആ കുഞ്ഞ് മനുഷ്യ കുഞ്ഞാണോ?

 55. Reshmi Radhakrishnan

  Reshmi Radhakrishnan8 ਦਿਨ ਪਹਿਲਾਂ

  Anu chechi eshtam

 56. PRANAD B

  PRANAD B8 ਦਿਨ ਪਹਿਲਾਂ

  Paaavam entey sreevidhya

 57. Mohammed Shuhaib

  Mohammed Shuhaib8 ਦਿਨ ਪਹਿਲਾਂ

  ശ്രീ വിദ്യ ബിനു ,powli combo ,വേറെ ലെവൽ

 58. Prasad Kunjan

  Prasad Kunjan8 ਦਿਨ ਪਹਿਲਾਂ

  അനു ❤️❤️❤️❤️❤️ഷിയാസ് ❤️❤️❤️തങ്കു

 59. K to Z world

  K to Z world8 ਦਿਨ ਪਹਿਲਾਂ

  298 math episode evde ??

 60. Arun AROMAL

  Arun AROMAL8 ਦਿਨ ਪਹਿਲਾਂ

  ❤അല്ല ബാക്ക് ആണ് 😂😂

 61. Roslin Roy

  Roslin Roy8 ਦਿਨ ਪਹਿਲਾਂ

  New members venda.. Pazhaya aalkar mathii

 62. Akbar Akku

  Akbar Akku8 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ പ്രോഗ്രാം 😘

 63. Shasna Siyash

  Shasna Siyash8 ਦਿਨ ਪਹਿਲਾਂ

  ബിനു ചേട്ടൻ.... കിടു... 😍.... ചിരിച്ചു മരിക്കാൻ.... ബിനു ചേട്ടൻ വേണം

 64. Faizal Tk

  Faizal Tk8 ਦਿਨ ਪਹਿਲਾਂ

  എന്റെ പൊന്നോ ശ്രീ വിദ്യ ബിനു ചേട്ടൻ 👌👌👌👌രണ്ട് മണിമുത്തുകൾ 😍😍😍❤️❤️❤️😆😆😆

 65. Ghost Mallu

  Ghost Mallu8 ਦਿਨ ਪਹਿਲਾਂ

  Chidanya. Koothra full over acting

 66. Ashik Mk

  Ashik Mk8 ਦਿਨ ਪਹਿਲਾਂ

  Anu ippol payaye pole ushar illa binu chettan poli

 67. Muhammed Navas Chirakkattil

  Muhammed Navas Chirakkattil8 ਦਿਨ ਪਹਿਲਾਂ

  ബോറൻ നെൽസൻ

 68. kochu Balnthode

  kochu Balnthode8 ਦਿਨ ਪਹਿਲਾਂ

  അടിമാലി കുറച്ച് ഓവറാണ്

 69. mnr mnr

  mnr mnr8 ਦਿਨ ਪਹਿਲਾਂ

  ബിനു ശ്രീവിദ്യ പൊളി

 70. mnr mnr

  mnr mnr8 ਦਿਨ ਪਹਿਲਾਂ

  യുവ എവിടെ

 71. mnr mnr

  mnr mnr8 ਦਿਨ ਪਹਿਲਾਂ

  യുവ

 72. Shalu Nair

  Shalu Nair8 ਦਿਨ ਪਹਿਲਾਂ

  നിത്യ cute 🥰

 73. Naja Naju

  Naja Naju8 ਦਿਨ ਪਹਿਲਾਂ

  Sreevidya Antha Counter Adipoli Ayito 😻 Binu Adimaliyum Polich Antha Counter Radalum Polichu To 😻😻😻😻

 74. Muhammedshahal Shahal

  Muhammedshahal Shahal9 ਦਿਨ ਪਹਿਲਾਂ

  Binu chettane Sreevidhya 😍😍😍😍😍😍😍😍

 75. Aksath Nithil

  Aksath Nithil9 ਦਿਨ ਪਹਿਲਾਂ

  Sri vidhya ரசிகன்

 76. Sharban Sharban

  Sharban Sharban9 ਦਿਨ ਪਹਿਲਾਂ

  Bindu chettan uyre😘😘😘😘😘😘😘😊😊😊😊

 77. Magical world

  Magical world9 ਦਿਨ ਪਹਿਲਾਂ

  Kollallo

 78. sudheer ss

  sudheer ss9 ਦਿਨ ਪਹਿਲਾਂ

  Nelson chettanu perform cheyyaan oru space kodukku director

 79. sudheer ss

  sudheer ss9 ਦਿਨ ਪਹਿਲਾਂ

  Nelson annan back

 80. Aswini K

  Aswini K9 ਦਿਨ ਪਹਿਲਾਂ

  Nithya chechiyeyum Lakshmi chechiyum എവടയൊkkayoo orupola illlee 🤔

 81. SPIRITUALS GAMING

  SPIRITUALS GAMING9 ਦਿਨ ਪਹਿਲਾਂ

  Aaa chaithaniyod povan paraaa

 82. krish rs

  krish rs9 ਦਿਨ ਪਹਿਲਾਂ

  Star magic ennum kanarund. ellavareyum kanuvan orupad aagrahamund.lakshmi, thanguchettan,adimalichettan,nelsonchettan,anukutty.ext....ellavareyum orupadorupad ishttamanu.👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍

 83. rajesh narayanan

  rajesh narayanan9 ਦਿਨ ਪਹਿਲਾਂ

  😂😂

 84. Husna P

  Husna P9 ਦਿਨ ਪਹਿਲਾਂ

  ഈ എപ്പിസോഡ് കണ്ടിട്ട് ആരൊക്കെ ചിരിച്ചു ശ്രീവിദ്യ , അടിമാലി ഏഷ്ട്ടമുള്ളവർ ഉണ്ടോ plzz 👇👇👇

 85. Akhila sanjulal

  Akhila sanjulal9 ਦਿਨ ਪਹਿਲਾਂ

  അവസാനം ചിരിച് ചിരിച് ചത്തു 😜😜😜😜

 86. Nowmol jolly

  Nowmol jolly9 ਦਿਨ ਪਹਿਲਾਂ

  ലക്ഷ്മി ചേച്ചി എന്നെ സ്റ്റാർ മാജിക് വിളിക്കൂ പ്ലീസ് എനിക്ക് ലക്ഷ്മി ചേച്ചി യേനെ ഇഷ്ടമാണ് എന്റെ പേര് ജീവരിയ എന്റെ കുഞ്ഞേ ചേച്ചിയുടെ പേര്divaina രണ്ടു പേര് സ്റ്റാർ മാജിക്കിൽ പറയണം പ്ലീസ് 😔😔😔😔😔

 87. Nowmol jolly

  Nowmol jolly9 ਦਿਨ ਪਹਿਲਾਂ

  എന്നെ കുഞ്ഞേച്ചി നീയും സ്റ്റാർ മാജിക് വിളിക്കുവോ പ്ലീസ്😔😔😔😔😔😔😔

 88. David cb

  David cb9 ਦਿਨ ਪਹਿਲਾਂ

  Wow

 89. DAVID cuts

  DAVID cuts9 ਦਿਨ ਪਹਿਲਾਂ

  pablack.info/dev/v/hGvbja-ar6yagIo Ithonu

 90. Aneesha Shaju

  Aneesha Shaju9 ਦਿਨ ਪਹਿਲਾਂ

  Ara chaithania

 91. Akhil Akhil

  Akhil Akhil9 ਦਿਨ ਪਹਿਲਾਂ

  ശ്രീവിദ്യ ബിനു ചേട്ടൻ ❤️😘😘😘

 92. Akhil Akhil

  Akhil Akhil9 ਦਿਨ ਪਹਿਲਾਂ

  കോയിക്കോട് ❤️😘

 93. U N S P Unise

  U N S P Unise9 ਦਿਨ ਪਹਿਲਾਂ

  Shreeevidyaa binu adimali polichu 🥰🥰🥰🥰🥰🥰

 94. ADIYA P

  ADIYA P9 ਦਿਨ ਪਹਿਲਾਂ

  Noby chettne miss cheynnu 😌

 95. U N S P Unise

  U N S P Unise9 ਦਿਨ ਪਹਿਲਾਂ

  Star Magic uyr 🥰😘❤️😘🥰❤️😘😘😘

 96. viral Peek

  viral Peek9 ਦਿਨ ਪਹਿਲਾਂ

  Aarnkelum parjhero nitya Chechi vanapol padiye aa Background music eydu songaan adhu 3.14

 97. Nishad Ahmed

  Nishad Ahmed9 ਦਿਨ ਪਹਿਲਾਂ

  രണ്ട് എപ്പിസോഡായി ശ്രീവിദ്യക്കു നല്ല അഹങ്കാരം വന്നുതുടങ്ങീട്ടുണ്ട്. ആറ്റിട്യൂട് ചകാണിച് ഇവളാണിന്ന് പട്ടി ഷോ കാണിച്ചത് .

 98. Biju Manatu. Nil

  Biju Manatu. Nil9 ਦਿਨ ਪਹਿਲਾਂ

  ശ്രീവിദ്യ ഇനി ഓരോ പ്രാവശ്യം കാണുമ്പോളും ആൾക്കാരുടെ മനസ്സിൽ കയറുകയാണ് ഒരു കാന്തിക ശക്തി പോലെ നിഷ്കളങ്കത അതിൽ തന്നെ ഹ്യൂമർ സെൻസ് അപാരം മനസ്സിൽ തോന്നുന്നത് തുറന്നു പറയാൻ തന്റേടം ഐശ്വര്യയും അതുപോലെ ഇവരെ രണ്ടുപേരെയും ഇഷ്ടം പെരുമാറ്റം കൊണ്ട്

 99. sunil kumar

  sunil kumar9 ਦਿਨ ਪਹਿਲਾਂ

  Aiswaryak oru chance mathrame koduthulloooooootoooo

 100. Anoop m pillai

  Anoop m pillai9 ਦਿਨ ਪਹਿਲਾਂ

  ചാട്ടയടി..... Anoop john & sreekandan naya r. കാശും കൊടുത്ത് കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ തുള്ളിച്ചു.... പ്രേക്ഷകരെ പ്രിതിപ്പെടുത്തുന്നത് ബിസ്സ്നെസ്സ് എന്നാൽ..... ചാട്ടയടിയിൽ കാണിക്കുന്നത്..... ശുദ്ധ പോക്രിത്തരം തന്നെയാണ്

 101. Anoop m pillai

  Anoop m pillai9 ਦਿਨ ਪਹਿਲਾਂ

  ചാട്ടയടിയിൽ മാറ്റം വരുത്തണം ആണുങ്ങളെ ആണുങ്ങളും പെണ്ണുങ്ങളെ പെണ്ണുങ്ങളും തല്ലണം....... ആ ശ്രീദേവി ഒക്കെ കിളവൻ അസിസ് ഒക്കെ തല്ലുന്നതു കണ്ടില്ലേ.... മര്യാദ വേണം.......